പാരിതിന്‍ പരിലാളനം മമ ,
പാദമലരിത  വന്ദനം!
പത്മ ഭൂഷിത ശോഭിതം 
പരദേവി നിന്നനുവാദനം!
       വിദ്യ തന്നുല്‍പ്പത്തിയായ്  നീ ,
       വിണ്ണിനെ പുളകിച്ചിടും ..!
       വിദ്യയോടധി  മോഹമായിട്ടി -
       വിടെയനവധി സജ്ജനം ....!!
അജ്ജനത്തിന്‍ മാനസത്തെ 
തൊട്ടുണര്‍ത്തുക  ദേവി നീ ..,
അജ്ഞതയകറ്റി എന്നില്‍ ...,
ആത്മ ചിന്തനമേകണം.......!!!
      അല്പനല്ലാതാകുവാനറി-
      വായിത്തെന്നില്‍ വിളങ്ങണം..!
      അത്രമേലറിവേകുവാനെ-
ന്നാഗ്രഹം പരദേവതേ..........!!!!!
ന്നാഗ്രഹം പരദേവതേ..........!!!!!
                                 രഘു കല്ലറയ്ക്കല്‍
                                      പാടിവട്ടം 
###################################################
ആര്യപ്രഭ
###################################################
ആര്യപ്രഭ

 
No comments:
Post a Comment