പട്ടുനൂല്‍നൂറ്റു നെയ്തു,പട്ടാടയില്ലാത്ത
പട്ടാര്യന്മാരാണ് നമ്മള്‍ !
പട്ടുനൂല്‍നൂറ്റു നെയ്തു,പട്ടാടയില്ലാത്ത
പട്ടുനൂല്‍നൂറ്റു നെയ്തു,പട്ടാടയില്ലാത്ത
പട്ടാര്യന്മാരാണ് നമ്മള്‍ !
പാരിലെല്ലാര്‍ക്കുമേ!,നാണം മറയ്ക്കുവാന്‍
പാതയൊരുക്കിയോര്‍ നമ്മള്‍ !
പാരിലെല്ലാര്‍ക്കുമേ!,നാണം മറയ്ക്കുവാന്‍
പാതയൊരുക്കിയോര്‍ നമ്മള്‍ !
എന്തിനുമേതിനും,മോശമാം വാക്കിനാല്‍ തല്ലിക്കലഹിച്ചിടേണോ? നമ്മള്‍ ,
തല്ലിക്കലഹിച്ചിടേണോ?
പേരിന്റെ പേരിലും പോരടിച്ചിട്ട്-
വേറിട്ട്‌നില്‍ക്കുകയല്ലേ...? നമ്മള്‍ ,
വേറിട്ട്‌നില്‍ക്കുകയല്ലേ...?
ഒറ്റക്കു നിന്നെന്നാല്‍ എന്തുണ്ട് നേട്ടം! കൂട്ടായ്മ തന്നെയാണൂറ്റം!!
കൂട്ടായ്മ തന്നെയാണൂറ്റം!!
മറ്റു മതസ്ഥരെ കണ്ടിറിയ വേണം മുറ്റും മനസ്സില്‍ നാം ഒന്നായി വേണം!
നേടണം മറ്റുള്ളോര്‍ക്കെന്ന പോലെ തല്ലിക്കലഹിച്ചിടേണോ?
പേരിന്റെ പേരിലും പോരടിച്ചിട്ട്-
വേറിട്ട്‌നില്‍ക്കുകയല്ലേ...? നമ്മള്‍ ,
വേറിട്ട്‌നില്‍ക്കുകയല്ലേ...?
ഒറ്റക്കു നിന്നെന്നാല്‍ എന്തുണ്ട് നേട്ടം! കൂട്ടായ്മ തന്നെയാണൂറ്റം!!
കൂട്ടായ്മ തന്നെയാണൂറ്റം!!
മറ്റു മതസ്ഥരെ കണ്ടിറിയ വേണം മുറ്റും മനസ്സില്‍ നാം ഒന്നായി വേണം!
നേട്ടങ്ങള്‍ നമ്മള്‍ക്കായ് മാറ്റിടേണം!
ഒന്നായി നിന്നെന്നാല്‍ ,ഇന്നിതെല്ലാം
ഒന്നുമറിയാതെ സ്വന്തമാക്കാം !!
രഘു കല്ലറയ്ക്കല്‍
^^^^^^^^^^^^^^^^^^^^
ആര്യപ്രഭ
ഒന്നുമറിയാതെ സ്വന്തമാക്കാം !!
രഘു കല്ലറയ്ക്കല്‍
^^^^^^^^^^^^^^^^^^^^
ആര്യപ്രഭ
No comments:
Post a Comment