കേരള പിറവിയുടെ അന്‍പത്താറാമത് (01-11-2011) വാര്‍ഷികാഘോഷവേളയില്‍; കേരള ത്തനിമയുടെ ആവേശം ഉള്‍ക്കൊണ്ട് കൊണ്ട്; ആര്യപ്രഭയുടെ ഒരായിരം ആശംസകള്‍ നേരുന്നു.
ഇന്ന് മലയാളഭാഷ സംസാരിക്കുന്നത് കുറച്ചിലായിക്കാണുന്ന;
അറിവുനേടിയവര്‍ എന്ന്സ്വയം അഭിമാനിക്കുന്ന മലയാളികളില്‍ ചിലര്‍; മലയാളത്തെ അപമാനിക്കുകയാണ്.
അറിവുനേടിയവര്‍ എന്ന്സ്വയം അഭിമാനിക്കുന്ന മലയാളികളില്‍ ചിലര്‍; മലയാളത്തെ അപമാനിക്കുകയാണ്.
വേണ്ടതിനും,വേണ്ടാത്തതിനും മ:നപ്പുര്‍വം ഇംഗ്ളിഷ് കലര്‍ത്തി,മലയാളമെന്ന മനോഹരഭാഷയെ വികലമാക്കുന്ന പലസന്ദര്‍ഭങ്ങളും കേട്ട് മനസ്സുവിഷമിച്ച്;
വേദനിക്കാത്തവര്‍ കുറവായിരിക്കും.
വേദനിക്കാത്തവര്‍ കുറവായിരിക്കും.
മലയാളം; മലയാളമായി തന്നെ സംസാരിക്കുകയും,
ആ ഭാഷയെ അഭിമാനത്തോടെ കാണുകയും ചെയ്യുക!!.
മലയാളഭാഷയില്‍ അമിതമായി ഇംഗ്ളിഷ് കുത്തിച്ചിലത്തി സംസാരിക്കുന്നതില്‍,അല്പത്വം മുഴച്ചു നില്‍ക്കുന്നു!!!.
ആ ഭാഷയെ അഭിമാനത്തോടെ കാണുകയും ചെയ്യുക!!.
മലയാളഭാഷയില്‍ അമിതമായി ഇംഗ്ളിഷ് കുത്തിച്ചിലത്തി സംസാരിക്കുന്നതില്‍,അല്പത്വം മുഴച്ചു നില്‍ക്കുന്നു!!!.
കഴിവതും നമ്മുടെ ഭാഷയ്ക്ക് അഭിമാനമായ കാഴ്ചപ്പാട് നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്.
മലയാളഭാഷയില്‍ കാലങ്ങളായും,ഇടക്കാലത്തും കടന്നുകൂടിയിട്ടുള്ള മറ്റുഭാഷകളുടെ,പ്രയോഗം ആരോചകമല്ലാതെ തുടരുമ്പോഴും,
പുതുതലമുറയുടെ ഇംഗളിഷ് കലര്‍ത്തിയുള്ള ഭാഷാപ്രയോഗം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
പുതുതലമുറയുടെ ഇംഗളിഷ് കലര്‍ത്തിയുള്ള ഭാഷാപ്രയോഗം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
കേരള പൈതൃകത്തിന്റെ നാന്ദിയായി ഭാഷയെ പരിഭോഷിപ്പിക്കാന്‍ എല്ലാവരും തയ്യാറാകണം.
എല്ലാ കാര്യത്തിനും മറുരാജ്യങ്ങളെ ആശ്രയിക്കുന്ന
വളരെ ഖേദകാരമാണ് ..................................!!!
മലയാളം മാതൃഭാഷതന്നെ ........! അഭിമാനത്തോടെ എവിടെയും പ്രയോഗിക്കാന്‍,മലയാളികള്‍ മടിക്കേണ്ടതില്ല.
പഴയ തലമുറ സാഹിത്യകാരന്മാര്‍ ശക്തമായമാതൃകയാണ്.
അവരെ ആദരിക്കുക ;അതിലൂടെ നമ്മുടെ ഭാഷയെയും !!!!!!!!
ആര്യപ്രഭ രഘു കല്ലറയ്ക്കൽ
എല്ലാ കാര്യത്തിനും മറുരാജ്യങ്ങളെ ആശ്രയിക്കുന്ന
മലയാളികള്‍ ഭാഷയുടെ കാര്യത്തിലും,
അതെ നിലപാട് തുടരുകയാണോ?വളരെ ഖേദകാരമാണ് ..................................!!!
മലയാളം മാതൃഭാഷതന്നെ ........! അഭിമാനത്തോടെ എവിടെയും പ്രയോഗിക്കാന്‍,മലയാളികള്‍ മടിക്കേണ്ടതില്ല.
പഴയ തലമുറ സാഹിത്യകാരന്മാര്‍ ശക്തമായമാതൃകയാണ്.
അവരെ ആദരിക്കുക ;അതിലൂടെ നമ്മുടെ ഭാഷയെയും !!!!!!!!
ആര്യപ്രഭ രഘു കല്ലറയ്ക്കൽ
No comments:
Post a Comment