മനുഷ്യന് !.......
ഭൂമുഖത്ത് അത്ഭുത പ്രതിഭാസം 'മനുഷ്യന്‍'തന്നെയാണ്.
സര്‍വ്വ ചരാചരങ്ങളെയും എടുത്തു നോക്കുമ്പോള്‍ ഭൂമിയില്‍ എന്തിനും പോന്ന ജീവിയും മനുഷ്യന്‍ തന്നെ!
ഒരുപക്ഷേ!..............പ്രപഞ്ചത്തിലെ തന്നെ,
എന്ന് പറയുന്നതിലും തെറ്റില്ല.
കോടാനുകോടി സൌരയൂഥങ്ങളിൽ ഭൂമിയോളം മനോഹരിയായി വേറൊരു ഗോളവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ആ ഭൂമിയിലെ അത്ഭുത ജീവിയും മനുഷ്യൻ തന്നെ!!
ഭൂമിയിലെ ചരാചരങ്ങളില്‍ ചിരിക്കാനും,
ചിന്തിക്കുവാനും,ഭാവഭേദങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്നതും മനുഷ്യന് മാത്രമാണ് !!!! വൈകാരികത സൃഷിടിക്കുവാനും മനുഷ്യനല്ലാതെ മറ്റാർക്കാകും?.
അത്രമേല്‍ ശ്രേഷ്ടനായ മനുഷ്യൻ ,ജീവിത യാനത്തിൽ ആകുലതയില്‍ നീറി വലയുന്ന
കാഴ്ച്ച കാണുമ്പോൾ ഒരുപക്ഷെ .......................!!..
മറ്റു ജീവികള്‍ക്ക് അത്ഭുത മായേക്കാം!!!!!.
സകലതും നേടാന്‍ കരുത്തുണ്ടെന്ന് വിശ്വസിക്കുന്ന അവനിലെ, ചെറിയ മനോനൊമ്പരം പ്രപഞ്ചത്തെ നടുക്കുവാൻ പോന്നതാണ്!!!!
നിസ്സാര കാര്യം പോലും തരണം ചെയ്യാൻ വയ്യാതെ
ആത്മവിശ്വാസം നഷ്ടപ്പെട്ട,ധീരനായ മനുഷ്യന്‍ തന്റെ കഴിവുകളിൽ വിശ്വാസമില്ലാതെ

അന്ധവിശ്വാസങ്ങളിലും,അനാചാരങ്ങളിലും ആശ്വാസം തേടി,നിർജ്ജീവ അവസ്ഥയിൽ തളരുന്ന മനസ്സുമായ് വലയുന്ന കാഴ്ച..............!!അതീവ ശോചനീയം തന്നെ!!!
മനുഷ്യനെക്കാൾ മുമ്പേ ഭൂമിയുടെ ആവാസവ്യവസ്ഥ നിലനിർത്തി സ്വസ്ഥതയോടെ കഴിയുന്ന മറ്റുജീവികള്‍ക്കു ഈ കാഴ്ചകൾ
മനസ്സിലാക്കാൻ കഴിയുമായിരുന്നെങ്കില്‍ ! തമാശയായേക്കാം!!!!!
കഴിവുകെട്ട മനുഷ്യന്റെ അഹങ്കാരമോര്‍ത്ത്,
ലജ്ജിച്ചു തലതാഴ്ത്തുമായിരുന്നു.തങ്ങൽക്കും സ്വന്തമായ ഭൂമിയുടെ
ആവാസ വ്യവസ്ഥതയെ തുരങ്കം വൈക്കുന്ന മനുഷ്യനെ ഭൂമുഖത്തുനിന്നു തന്നെ ആട്ടിപ്പായിക്കുമായിരുന്നു.
എല്ലാം തികഞ്ഞെന്നു അഹങ്കരിക്കുന്ന മനുഷ്യന്‍ ,
എന്തെല്ലാം 'പേ' കൂത്തുകളാണ്,സര്‍വ്വ ചരാചരങ്ങള്‍ക്കും അവകാശപ്പെട്ട ഭുമുഖത്തു കാട്ടിക്കുട്ടുന്നത്.
ഇതര ജീവികള്‍ സ്വഛമായി ഭൂമുഖത്ത് കഴിയുമ്പോള്‍,
മനുഷ്യനെ കുറിച്ചോര്‍ത്താല്‍ ......................,അവറ്റകള്‍ സംസാരിക്കുമായിരുന്നെങ്കില്‍.......................,

മനുഷ്യന് ചുറ്റും നടന്നു കളിയാക്കുമായിരുന്നു.!!
വ്യവസ്ഥിതിയെ തകിടം മറിക്കുന്നു മനുഷ്യൻ.
വ്യവസ്ഥിതിയെ തകിടം മറിക്കുന്നു മനുഷ്യൻ.
മനുഷ്യ ജന്മം ശ്രേഷ്ടമായതാണ് !!!!
മനുഷ്യന് ഈ 'ജന്മം' തന്നെ മോക്ഷമാണ്...!!!
അതിലുപരി, വര്‍ത്തമാനകാലത്തില്‍ സ്വബോധത്തോടെ സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ അതും മോക്ഷ പ്രാപ്ത്തിയാണ്!

ആഗ്രഹങ്ങള്‍ മനുഷ്യന്റെ ആയുസും,ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.
കഴിവത് മാത്രം ആഗ്രഹിക്കുക.അർഹിക്കുന്നത്!
ആ ആഗ്രഹം അമൃത പ്രാപ്തിയോടെ സാധൂകരിച്ചാല്‍ അതും മോക്ഷമാണ്!.

അകലാത്ത,മനസ്സുകള്‍ ഒന്നിച്ചു സൃഷ്ടിക്കുന്ന,
അധികായ മാനസ്സം മോക്ഷമാണ്!.
അധികായ മാനസ്സം മോക്ഷമാണ്!.
മനസ്സിനെ ഊളിയിട്ടു ചെന്നാല്‍,അതിൽ
നന്മകള്‍ തന്നെ നിറഞ്ഞു നിന്നാല്‍,
അതും മോക്ഷമാണ്!
നന്മകള്‍ തന്നെ നിറഞ്ഞു നിന്നാല്‍,
അതും മോക്ഷമാണ്!
മരിച്ചുചെന്നാലെ ആത്മാവിനു മോക്ഷം കിട്ടൂ?,..!
എന്ന,മിഥ്യാ ധാരണ മാറ്റേണ്ടിയിരിക്കുന്നു!!

നാം ജീവിച്ചിരിക്കെത്തന്നെ എത്രയോ പ്രാവശ്യം മോക്ഷ പ്രാപ്ത്തരായിട്ടുണ്ട് ......!!!!.
സ്നേഹമയമായ മനസ്സ് പങ്കിടുന്ന നിമിഷങ്ങൾ മോക്ഷ പ്രാപ്തമാണ്!

സ്വന്തം, ഇണയെ തൃപ്തി പ്പെടുത്തുന്നതിലും പരമമായ മോക്ഷം വേറെന്തുണ്ട്.?
ഇണയുടെ മനസ്സറിയുന്ന വീരനും മോക്ഷവാനാണ്!!
മരണം മനുഷ്യന്റെ(മറ്റു ജീവജാലങ്ങളുടെയും) ശൂന്യതയിലേക്കുള്ള പ്രയാണവും,ഭൂമിയുടെ ആവാസ വ്യവസ്ഥയുമാണ്.
ഭൂമിയിലെ ജീവജാലങ്ങൾ മരിക്കാതിരിക്കുകയാണെങ്കിൽ!ഓർത്തു നോക്കുക ഭൂമിയുടെ ആവാസ വ്യവസ്ഥതന്നെ മാറിയേനെ!!മരണം അനിവാര്യമായ വ്യവസ്ഥയാണ്.
മനുഷ്യരിൽ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവർ മരണ ശേഷവും പല മനസുകളിലും ഓർമ്മയായി നിലനിൽക്കും.,അത് പരമമായ മോക്ഷമാണ്.
മൃഗങ്ങളിലോ,മറ്റു ജീവജാലങ്ങളിലോ കാണാത്ത മഹത്വമായ വിശുദ്ധി..മനുഷ്യന് മാത്രമായത്!!
ശ്രേഷ്ടനായ മനുഷ്യനു സ്വായത്തമായ ശക്തി!
ശ്രേഷ്ടനായ മനുഷ്യന്‍ ഭൂമിയിലെ ആധിപത്യം അവസാനിപ്പിക്കുന്ന,മഹത്തായ'നിമിഷം'അതും മോക്ഷം തന്നെയാണ്!

മരിച്ചാല്‍ പിന്നീടുള്ള ഒന്നും നാം അറിയുന്നില്ല.
മരിച്ചയാള്‍ തന്റെ അനുഭവം വിവരിച്ച ചരിത്രവുമില്ല.
ചേതനയറ്റാല്‍ ,മനുഷ്യനല്ലാതാകുന്നു (മനസ്സ് നഷ്ടപ്പെട്ടവന്‍ മനുഷ്യനാകില്ല) മനനം ചെയ്യുന്നവനാണ് മനുഷ്യൻ.മനനം ചെയ്യാൻ മനസ്സുവേണം.
മരിച്ചയാള്‍ ...........വെറും ജഡംമാത്രം!.....ചിന്ത ഇല്ല,
വേദനയില്ല ...ആവേശമില്ല.......ആകുലതയില്ല ..
ഒന്നിനോടും പ്രതികരണവുമില്ല ............അനക്കമറ്റു വിറങ്ങലിച്ച ശരീരം!

ഈ അവസ്ഥയില്‍ നാം മരണശേഷം
മോക്ഷംഎങ്ങിനെ അറിയും.???????
നാം അനുഭവിക്കാത്തത് നമുക്ക് കിട്ടുമെന്ന വിശ്വാസം കളഞ്ഞ്,

ജീവിച്ചിരിക്കെ ആര്‍ജ്ജിക്കുകയും,
അനുഭവിക്കുകയും ചെയ്യുന്ന അനുഭൂതിയാണ് -മോക്ഷം .....!!!
ജീവാത്മവും പരമാത്മാവുംഒന്നേയുള്ളൂ.
രാമായണത്തിൽ ശ്രീരാമൻ ലക്ഷ്മണനോട് ഉപദേശിക്കുന്നതും ശ്രദ്ധിക്കുക!!
''ജീവാത്മ സ്വരൂപത്തെയറിഞ്ഞുകൊൾവാനുള്ള
സാധനങ്ങളെകേട്ടുകൊള്ളുക സൗമിത്രേ!നീ.
ജീവാത്മാവെന്നും പരമാത്മാവെന്നതു-
മോർക്കുകിൽ
കേവലം പര്യായ ശബ്ദങ്ങളെന്നറിഞ്ഞാലും.
ഭേദമുണ്ടെന്നു പറയുന്നതജ്ഞ്ന്മാരല്ലോ.''...
ജീവൻ തന്നെയാണ് ആത്മാവും.

ആത്മാവ് പ്രപഞ്ചത്തില്‍ ഒഴുകിനടക്കാറില്ല.
മരിച്ച ആത്മാക്കൾ പ്രപഞ്ചത്തിൽ നിലനിൽക്കുന്നു എങ്കിൽ ജീവിച്ചിരിക്കുന്നവരെക്കാൾ കൂടുതൽ പരേതാത്മാക്കൾ ഉണ്ടാകുമായിരുന്നു.
പ്രകൃതിയിൽ ആത്മാക്കളെ മുട്ടാതെ നടക്കാൻ കഴിയുമായിരുന്നില്ല. ഭൂമിയിൽ നിലനില്ക്കുന്ന
എല്ലാ ചരാചരങ്ങൾക്കും,
ജീവനായി, പ്രകൃതി അളവറ്റു കൊടുക്കുന്ന ശക്തി ഉൾക്കൊള്ളുന്ന മൂല ഘടകങ്ങൾ മനുഷ്യനിലും നിലനില്ക്കുന്നു,
"പഞ്ചഭൂതങ്ങൾ"!!!
പഞ്ചഭൂതങ്ങൾ ഒന്നുചേർന്നു ബലവത്തായ (ആത്മാവ്=ആകാശം,വായു,ജലം,അഗ്നി,ഭൂമി) ശരീരത്തില്‍ മാത്രമേ ജീവനു നിലനില്‍ക്കാന്‍
കഴിയൂ .....!!!!!!!!
മരണം! ഇതില്‍ നിന്നെല്ലാമുള്ള വിടുതലാണ്.

പഞ്ചഭൂതങ്ങള്‍ ശരീരം വിട്ടു പോകുമ്പോള്‍ ജീവൻ(ആത്മാവ്) നഷ്ടമാകും,അപ്പോൾ മാത്രമാണ് മരണം സംഭവിക്കുന്നത് ........................!!!!!!!!!!!!!
ഒന്നിച്ചു ഒരു ശരീരത്തിൽ നില്ക്കുന്ന പഞ്ചഭൂതങ്ങൾ മരണത്തോടെ പലവഴിക്ക് പിരിയുകയാണ്,അവ പിന്നീടൊരിക്കലും ഒന്നിക്കുന്നില്ല.തന്മൂലം മരണം യാഥാർത്ഥ്യമാകുന്നു.
മരണം ബ്രഹത്തായ അനുഭൂതിയാണ്.
നിർമ്മല സത്യമാണ്!!!.അന്തരീക്ഷ ഘടനയെ ഉൾക്കൊള്ളാൻ കഴിവുള്ള ശരീരത്തെ നിലനിർത്തുന്ന ജീവവായു, എന്ന ഇന്ധനം മാത്രമാണ് അവസാനത്തെ ഇന്ദ്രിയം!നമുക്കു മനസ്സിലാകുന്ന ശ്വാസപ്രക്രിയ,നിമിഷങ്ങളുടെ സ്പന്ദനത്തില്‍,
ഭൂമിയിലേക്കു തന്നെ ലയിച്ചു മായയാകുന്ന പ്രകടമായ സത്യമാണ് മരണം!!!
പ്രകടനങ്ങളുടെ അവസാനത്തിനു മുമ്പേ,

കഴിയുമെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍
സഹജീവികള്‍ക്കു ചെയ്യാവുന്ന എല്ലാ നല്ലകാര്യങ്ങളും മോക്ഷപ്രാപ്തമാണ്.!
അതിലൂടെ തൃപ്ത്തി നേടി മരിക്കാന്‍ കഴിഞ്ഞാല്‍ അതും മോക്ഷമാണ്.!
ജീവനുള്ള ശരീരത്തിൽ,അന്തസ്സുറ്റ മനസ്സുണ്ടെങ്കിൽ ആ വ്യക്തിക്ക് മോക്ഷവും പ്രാപ്തമാണ്!

മരണ ശേഷം മോക്ഷം കിട്ടി ഊർജ്ജ്വസ്വലതയോടെ തിരിച്ചു വന്നവർ ആരുമില്ല, ജീവന്‍ ഉപേക്ഷിച്ച എല്ലാ ശരീരത്തെയും നാം ആദരിക്കുന്നു!!
അതു വരെ ഭൂമിയുടെ ശക്തിക്ക് സ്വന്തമായിരുന്നു ആ ശരീരം,മരണശേഷം ഭൂമിയും ഉപേക്ഷിച്ചു,
അതിനാൽ സഹജീവികൾ കരുത്തോടെ കാക്കണം!!
അല്പം അശ്രദ്ധ വന്നാൽ,രണ്ടുദിവസം പഴകിയാൽ അടുത്തു നില്ക്കാൻ കഴിയാത്ത അസഹ്യത നമുക്കുണ്ടാകും,എത്ര മിടുക്കനായിരുന്നാലും.
അതിലൂടെ തന്നെ നമുക്കറിയാം മോക്ഷം ജീവനില്‍ നിറഞ്ഞു പ്രസരിക്കേണ്ടതുതന്നെ!!

മോക്ഷം ജീവിച്ചിരിക്കുമ്പോള്‍ ആര്‍ജ്ജിക്കേണ്ട മഹത്തായ മൂല്യമാണ്!!
ജീവിതവും മോക്ഷവും ഒന്നുതന്നെയാണ്..........!!!!!!!!! നാം കാണാത്തതും,അനുഭവിക്കാത്തതും മരണശേഷം കിട്ടുമെന്ന ധാരണ ബുദ്ധിമാനായ മനുഷ്യാ!ഉപേക്ഷിക്കൂ !!മൂഡ സ്വർഗ്ഗത്തില്‍ നിന്നുണരുക!!ആരോഗ്യപരമായി ചിന്തിക്കൂ!പരസഹായവും,സ്നേഹവും പരിപൂർണ്ണമായി മനസ്സിൽ നിറക്കൂ!
മോക്ഷം നിന്നെ തേടിവരും!!!
നിനക്ക് മനസ്സറിഞ്ഞു അനുഭവിച്ചു ഇഹലോകം പൂകാം!!!
സ്നേഹ സമ്പന്നനാകാൻ കഴിയുമെങ്കിൽ മോക്ഷം നിന്നോടൊപ്പം ഉണ്ട്!
മരണം വരെ ദുഷ്ടത ചെയ്തു മരണശേഷം മോക്ഷം കിട്ടുമെന്ന് മോഹിച്ചാൽ കിട്ടുമോ?
ജീവിച്ചിരിക്കെ ശ്രമിച്ചാൽ നമുക്കും മോക്ഷ പ്രാപ്തിയില്‍ അഭയം തേടാം!!!!!!
സൽഗുണങ്ങളുടെ പ്രശോഭിത ബിംബമാണ് മോക്ഷം!!!
ഈ പ്രപഞ്ചത്തിലാകെ നിറഞ്ഞു നില്ക്കുന്ന അദൃശ്യ ശക്തി!!
നമ്മളെ മുട്ടി തഴുകി ഒഴുകുന്ന ഉന്മേഷവത്തായ അനുഭൂതി,നാം കണ്ടെത്തേണ്ടതായ സിദ്ധി വൈഭവം!!!!മോക്ഷം!!!!
മോക്ഷം നമ്മളിൽ നിറഞ്ഞു നിൽക്കുമ്പോൾ ജീവിതത്തിനു ഉഷ്മളതയുടെ കുളിർമ്മയുണ്ടാകും.
സഹ ജീവികളോടുള്ള മൃദു സമീപനം മനസുഖത്തിനു കാരണമാകുമ്പോൾ ലഭിക്കുന്ന ശാന്തത,ആ നൈർമ്മല്യം മോക്ഷം തന്നെയല്ലേ?
മോക്ഷപ്രാപ്തി നാം ഉരുത്തിരിക്കേണ്ടതാണ്,
തീർച്ചയായും നമുക്കുമാത്രം സൃഷ്ടിക്കാൻ കഴിയുന്ന ഒന്നാണ്"മോക്ഷം"!!!!!!!!!!.
രഘു കല്ലറയ്ക്കല്‍
___________________________________________ പാടിവട്ടം ആര്യപ്രഭ

No comments:
Post a Comment