
കണ്ണന്റെ രാധ
സ്വന്തമല്ല എന്നറിഞ്ഞിട്ടും, സ്വന്തമാവില്ല എന്നറിഞ്ഞിട്ടും കണ്ണനെ സ്നേഹിച്ചവര്‍ ആണ് യശോദയും രാധയും..... എന്നാലും അവര്‍ എന്നും കണ്ണന്‍റെ സ്വന്തമല്ലേ?
ഒരിക്കലും ദേവകിക്കും രുക്മിണിക്കും തുല്യരാവില്ല യശോദയും രാധയും
..... എന്നാലും യശോദയേയും രാധയേയും പോലെ ഭാഗ്യം ചെയ്തവര്‍ ആരുണ്ട്?
................................................................................................................
അരികില്‍ ഇല്ലെങ്കിലും കണ്ണനെ അറിയുന്ന രാധയായി അറിയുവാനാണു മോഹം....
പെറ്റമ്മ അല്ലെങ്കിലും കണ്ണനെ താരാട്ടിയ പോറ്റമ്മ ആകുവാനാണ് മോഹം............
****************മായആലപ്പുഴ*********
ആര്യപ്രഭ
നല്ല കവിത ഇനിയും രചനകള്‍ ഈ തൂലികയില്‍ നിന്നും പൊഴിയട്ടെ
ReplyDelete