"വി . ഐ .പി '"
പഠിച്ചു പഠിച്ചു വലുതാകുമ്പോള്‍ കിച്ചാമണി,നിനക്ക് ആരാകാനാണ് ഇഷ്ട്ടം ?.എനിക്കോ ,എനിക്കൊരു വി ഐ പി ആവണം .വി ഐ പി എന്നാല്‍ പ്രധാനപ്പെട്ട വ്യക്തിയാണെന്ന് അവന്‍ ആരില്‍ നിന്നോ അറിഞ്ഞിട്ടുണ്ട് . വി ഐ പി യോ , അതാരാണ് ........! ആശമ്മ വിണ്ടും തിരക്കി .........,ഓ.!ഈ ആശമ്മയുടെ ഒരു കാര്യം .അറിയില്ലേ ,ആംബുലന്‍സ് ഡ്രൈവര്‍ .ആംബുലന്‍സ് ലൈറ്റ് ചിമ്മിച്ച് കീ കീ ശബ്ദം കേള്‍പിച്ചു അതിവേഗം ഓടുമ്പോള്‍ മറ്റു വാഹനങ്ങള്‍ പേടിച്ചു വഴിമാറി കൊടുക്കാറില്ലേ? അപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ ഒരു വി ഐ പി അല്ലേ ...!? കുട്ടിക്കാലത്ത് കിച്ചാമണി കൂടെ ,കൂടെ ഈ ആഗ്രഹം പറയാറുണ്ടായിരുന്നു .ഒഴിവു ദിവസങ്ങളില്‍ അവന്‍ ആശ്മ്മയോടും ,വല്ല്യച്ഛനോടും ഒപ്പമാണ് സമയം ചെലവഴിക്കാര് .അവന്റെ കുസൃതിത്തരങ്ങളും, കൊഞ്ചലുകളും ആസ്വതിക്കുന്നതിനായ് അവര്‍ സമയം കണ്ടെത്തിയിരുന്നു .ഒരു വേനലവുധിക്കാലത്ത് കിച്ചാമണി വീണ്ടും അവരോടൊപ്പം ഉണ്ടായിരുന്നു .അടുത്തുള്ള അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക അവരുടെ പതിവായിരുന്നു .മേട മാസത്തിലെ പൌര്‍ണ്ണമി ദിവസം പതിവുപോലെ അവര്‍ ക്ഷേത്ര ദര്‍ശനത്തിനിറങ്ങി .ആക്ടീവയുടെ മുന്നില്‍ നിന്നുകൊണ്ടുള്ള യാത്ര അവനൊരുഹരമായിരുന്നു .ദര്‍ശനം കഴിഞ്ഞു മടങ്ങവേ പെട്ടന്നാണ് അത് സംഭവിച്ചത് .എതിരെ വന്ന ഒരു ബൈക്ക് അവരുടെ സ്ക്കൂട്ടറില്‍ വന്നിടിച്ചു .ഭാഗ്യമെന്നു പറയട്ടെ കിച്ചാമണിക്കും ,വല്യച്ഛനും കാര്യമായ പരിക്ക് സംഭവിച്ചിട്ടില്ലാ .ആളുകള്‍ ഓടിക്കൂടി റോഡിലാകെ ബഹളം ആശ്മ്മക്ക് ഗുരുതരമായ പരിക്കുണ്ട് .അനങ്ങാന്‍ വയ്യാത്ത അവസ്ഥയാണ് .ഓടിക്കൂടിയവര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു .കാലിനു ഉടനെ രണ്ടു ഓപ്റേഷന്‍ വേണം ,മറ്റെതെങ്കിലും ആശുപത്രി യില്‍ ഉടനെ എത്തിക്കണം ഡോക്ടറുടെ നിര്‍ദ്ദേശം .പെട്ടന്നുതന്നെ ആംബുലന്‍സ് തയ്യാറായ് .ലൈറ്റ് ചിമ്മിച്ച് കീ കീ ശബ്ദ്ദം കേള്‍പ്പിച്ചു അതിവേഗം പാഞ്ഞു .ആശമ്മ വേദനകൊണ്ട് പുളയുന്ന നേരത്തും അരികിലിരുന്ന കിച്ചാമണിയെ ചേര്‍ത്തുപിടിച്ചു .നാളുകള്‍ കഴിഞ്ഞു .പരിക്കുകളില്‍ നിന്നും മോചിതയായി .അവധി ദിനങ്ങളില്‍ കിച്ചാമണി വിണ്ടും അവരോടൊപ്പം സമയം ചിലവഴിക്കാനെത്തി .U . K .G ക്ളാസിലെ പാട്ടുകള്‍ പാടി കളിക്കുന്ന സമയം ,ആശമ്മ അവനോടു ചോദിച്ചു . പഠിച്ചു പഠിച്ചു നിനക്ക് ആരാകാനാണ് ഇഷ്ട്ടം ?.........അയ്യോ ...!..എനിക്ക് ...വി ഐ പി ..ആവണ്ടാ .....എനിക്ക് പേടിയാണ് . ആശാജി

gta 5 apkCricket fans in Bangladesh can watch matches live broadcast on Gazi TV (GTV). Gazi Television which is officially known as GTV is a Bengali language digital cable television.
ReplyDelete