ഒ "നക്ഷത്രക്കുഞ്ഞുങ്ങള്‍ " നക്ഷത്രക്കുഞ്ഞുങ്ങളെ!താഴെവരൂ......... എന്നുംഞാന്‍നിന്നെകാത്തുനില്പ്പൂ! വെളുക്കുമ്പോള്‍കാണൂല കറുക്കുമ്പോള്‍കാണാം! മിന്നിത്തിളങ്ങുംമാനത്ത് കളിച്ചുംചിരിച്ചുംകൂടെവരുമോ? കറുക്കുമ്പോള്‍മാനത്തിരിക്കും അമ്പിളിനിന്നുടെകൂടയല്ലേ കാത്തിരിക്കുന്നു,കൂടെവരാമോ മാനത്തെ മിന്നും പൊന്നെ !
ജ്യോതി ജയകുമാര്‍
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ
ജ്യോതി ജയകുമാര്‍
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ
No comments:
Post a Comment