"ഗണപതി സ്തുതി '" ഗണനായകനേ..!ശരണാ...ധരനേ.....!!
മനസാ....ലുടനെ , ക്ഷമയാക്കണമേ.....!!
മറനീക്കിയിളം...മനസ്സില്‍ നിറയും....,
മധു രാഗ സുധ...!നിറയേണമിതാ...!
അഖിലേശ്വരനെ.!.......അവിടന്ന-
റിവിന്‍ കൃപയാകണമേ.!ഗജനായകനെ.!!!(2)
അറിയാതെ ,എന്നില്‍ നിറയുന്നഹന്ത.!!
അലിയാനനുഗ്രഹം ,ചൊരിയേണമെന്നും.!
അറിവായിതെന്നും.,നിറയേണമെന്നില്‍ ..!!
അതിനായ് ,അനുഗ്രഹിച്ചരുളേണമെന്നെ.!!!(2)
അറിവായോരാമഹല്‍ , തിരുമുന്നിലണയുമ്പോ -
-ളറിയാതെ ഞാനെന്നെ,ത്തന്നെ,മറന്നുപോം.!!
ആമോദ മോടെന്‍റെ മാനസ്സ സഞ്ചയം ......,
ആമോദകം,പോലെയാകേണമെന്നുമേ...!!!!!(2)
രഘു കല്ലറയ്ക്കല്‍
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ആര്യപ്രഭ
മനസാ....ലുടനെ , ക്ഷമയാക്കണമേ.....!!
മറനീക്കിയിളം...മനസ്സില്‍ നിറയും....,
മധു രാഗ സുധ...!നിറയേണമിതാ...!
അഖിലേശ്വരനെ.!.......അവിടന്ന-
റിവിന്‍ കൃപയാകണമേ.!ഗജനായകനെ.!!!(2)
അറിയാതെ ,എന്നില്‍ നിറയുന്നഹന്ത.!!
അലിയാനനുഗ്രഹം ,ചൊരിയേണമെന്നും.!
അറിവായിതെന്നും.,നിറയേണമെന്നില്‍ ..!!
അതിനായ് ,അനുഗ്രഹിച്ചരുളേണമെന്നെ.!!!(2)
അറിവായോരാമഹല്‍ , തിരുമുന്നിലണയുമ്പോ -
-ളറിയാതെ ഞാനെന്നെ,ത്തന്നെ,മറന്നുപോം.!!
ആമോദ മോടെന്‍റെ മാനസ്സ സഞ്ചയം ......,
ആമോദകം,പോലെയാകേണമെന്നുമേ...!!!!!(2)
രഘു കല്ലറയ്ക്കല്‍
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ആര്യപ്രഭ
No comments:
Post a Comment