പുതുവത്സരാശംസകള്‍ !!!
2012-അസ്തമിച്ചു 2013-ഉദയം കൊണ്ടതിന്റെ ആഹ്ളാദതിമിര്‍പ്പില്‍ നാടും,നഗരങ്ങളും അരങ്ങോരുങ്ങിയുണര്‍ന്നു കഴിഞ്ഞു.
നല്ല അനുഭവങ്ങളെ വാരിപ്പുണരാന്‍ ,തിക്താനുഭാവങ്ങള്‍ക്ക് സ്ഥാനമുണ്ടാകാതെ നല്ലവഴികള്‍ തെരഞ്ഞെടുക്കാന്‍ .കൂട്ടുകെട്ടിലുണ്ടായ പാളിച്ചകള്‍ മനസ്സിലാക്കി പ്രതിജ്ഞാ ബദ്ധമായി മുന്നേറാന്‍ ഈ പുതുവര്‍ഷം നമ്മളെ നയിക്കും എന്ന് നമുക്ക് ആശിക്കാം !!!
മായന്‍ കലണ്ടറിനെ വാരിപ്പുണര്‍ന്ന ഒരു ലോകാവസാനം കഴിഞ്ഞ് ഉണര്‍ന്ന 2013-പുതുവത്സരം നന്മകളാല്‍ സമൃദ്ധമാകും എന്ന പ്രത്യാശയോടെ നമ്മളില്‍ പുതുനാമ്പുകള്‍ വിരിയട്ടേ!!!
മയക്കുമരുന്നുകളുടെയും,മദ്യത്തിന്റെയും പിടിയില്‍ നിന്നും നാം മോചിതരാകും!പ്രതീക്ഷിക്കാം!!!!
മദ്യലഹരിയില്‍ മുങ്ങിക്കുളിക്കുന്ന കേരളം ഈ വര്‍ഷമെങ്കിലും മോചിതമാകുമെന്നു ആശിക്കാം!!!
ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങള്‍ക്കും നല്ലതുവരണമെന്ന പ്രാര്‍ത്ഥനയോടെ !!!
2013-എന്ന മനോഹര വര്‍ഷത്തിന് എല്ലാവരുടെയും ആര്യപ്രഭയുടെയും മംഗളങ്ങള്‍ നേരുന്നു !!!!
2013-ന്റെ ആശംസകള്‍ !!!
ആര്യപ്രഭ

No comments:
Post a Comment