സൂര്യതേജസ്വിയാവണം!!!
നമ്മുടെ നിലനില്‍പ്പിന്റെ നാന്ദികുറിക്കുന്ന പലതും നാം മറക്കുകയാണോ .........?
ഈ പ്രപഞ്ചത്തിലെ അനേകം സൌരയൂഥങ്ങളില്‍ ഒന്നാണ് നമ്മുടേത് !!
ഈ ചെറിയ സൌരയൂഥത്തിന്റെ ഗ്രഹക്കൂട്ടങ്ങളില്‍ ,ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്ന ഏക ഗ്രഹമായ ഭൂമിയില്‍ ,
മനുഷ്യനായി പിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം !!ആഹ്ലാദിക്കം!!!
ചിരിക്കുവാനും,ചിന്തിക്കുവാനും,മനസിലാക്കാനും കഴിവുള്ള മനുഷ്യന്‍ ശ്രേഷ്ടന്‍ തന്നെ!!!!
പക്ഷെ! സൌരയൂഥത്തിലെ സര്‍വ്വ ചരാചരങ്ങളേയും നിയന്ത്രിക്കുകയും,തന്റെ കാന്തിക വലയത്തില്‍ ക്രമപ്പെടുത്തുകയും, ഇഷ്ടത്തിനു വ്യതിയാനങ്ങള്‍ വരുത്തുകയും ചെയ്യുന്ന വലിയ നിയ്ന്ത്രിതാവ് ....................സൂര്യന്‍ തന്നെ!!!
തലക്കനത്തോടെ ഉറച്ചുനിന്ന് എല്ലാം നേരിടുന്ന സൂര്യനെ നമിക്കാതെ വയ്യ !!!
ഭൂമിയില്‍ സൂര്യനില്ലാത്ത ഒരു ദിനം സങ്കല്‍പ്പിക്കാന്‍ കഴിയുമോ?
പ്രഭാതത്തില്‍ സൌമ്യമായി നമ്മെ വരവേല്‍ക്കുന്ന ഇളം സൂര്യന്‍ നമ്മില്‍ എന്തെല്ലാം മോഹങ്ങള്‍ ഉണര്‍ത്തുന്നു !!!
ഗാംഭീര്യം കൈവിടാതെ സൂര്യന്‍ ഭൂമിയുടെ സര്‍വ്വ ചലനങ്ങളിലും ഭാഗഭാക്കാകുന്നു!
വെളിച്ചവും,കാറ്റും,മഴയും,ഋതുഭേദങ്ങളും സൂര്യന്റെ കഴിവല്ലേ?
പുഷ്പിക്കാനും,പരിമളം പൊഴിക്കാനും സൂര്യനില്ലെങ്കിലാകുമോ?
നമ്മുടെ ശരീരത്തിലെ വ്യതിയാനങ്ങള്‍ക്കും സൂര്യന്‍ കാരണമാണ് !!
സൂര്യന്‍ സൌരയൂഥത്തിന്റെ ഹീറോ ആണ് !
ബദ്ധശ്രദ്ധനായ സൂര്യന്‍ മനുഷ്യന് മാതൃകയാണ് !!!
സമൂഹത്തിലെ പുഴുക്കുത്തുകളെ ഉന്മൂലനം ചെയ്യാന്‍ കൊച്ചിളം മനസ്സുകള്‍ക്ക്കഴിയും!
ഒറ്റക്കുകഴിയാത്തവ കൂട്ടായ്മയിലൂടെ നേടണം!
മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് മുതിര്‍ന്നവരെ ആശ്രയിക്കാം!!
എളിമയുടെ നാമ്പാണ് കൊച്ചുമനസ്സില്‍ ഉരുത്തിരിയേണ്ടത്,
എളിമയില്‍ മഹത്ത്വം കാണിക്കുന്നവര്‍ ജീവിത വളര്‍ച്ചയില്‍ മഹത് വ്യക്തികളായി വിരാജിക്കും!!
പ്രഭാതത്തില്‍ സൂര്യനെപ്പോലെ പ്രശോഭിതനും ഉച്ചയില്‍ ഗംഭീരനുമാകണം !
എളിമയില്‍ തുടങ്ങുന്നവര്‍ പെരുമയില്‍ എത്തിച്ചേരും !!
കൊച്ചുമനസ്സുകള്‍ ഉയര്‍ന്നചിന്തകളുടെ കടലായിരിക്കണം,
ശാന്തത നിറഞ്ഞ വിശാലമായ കടല്‍ തീരത്തോടടുക്കുമ്പോള്‍ ഓളങ്ങള്‍ നിറഞ്ഞാടുന്നു !
അതുപോലെ കാര്യത്തോടടുക്കുമ്പോള്‍ ഉത്തേജിത മനസ്സായിരിക്കണം,അല്ലാത്തപ്പോള്‍ ആകുലതവെടിഞ്ഞു ശാന്തരായിരിക്കണം !!!
തീരുമാനങ്ങള്‍ രണ്ടുവട്ടം ആലോചിച്ചേ ഉറപ്പിക്കാവൂ!!
കഴിയാത്തവർക്ക് മുതിര്‍ന്നവരുടെ നിര്‍ദ്ദേശം ഉള്‍ക്കൊള്ളാം!
മനുഷ്യന്റെ മുതല്‍കൂട്ട്ആത്മവിശ്വാസമാണ്,
അതിരു കവിയുകയുമരുത് !!
ഒരു സൂര്യന്‍ പ്രപഞ്ചത്തെ നയിക്കുന്നു,അതുപോലെ ഒരു സമൂഹത്തെ നമുക്കും നയിക്കാന്‍ ശ്രമിക്കാമല്ലോ?
നമ്മിലെ കഴിവുകള്‍ ഉണര്‍ത്താന്‍ ,
സമൂഹത്തിലെ ഒരു സൂര്യനാകാന്‍ ........മനസ്സൊരുക്കുക !!!!
പരിശ്രമങ്ങള്‍ക്ക് പല വഴികളായിരിക്കാം
നമുക്കുമുന്നില്‍ ഉണ്ടാവുന്നത്,ശ്രമകരമായ വഴി സമചിത്തതയോടെ കണ്ടെത്തുക.
ഇടുങ്ങിയ വഴിയില്‍ കഷ്ടപ്പെട്ട് സഞ്ചരിക്കുക മൂലം നഷ്ടബോധം തോന്നിയേക്കാം,ഒരുപക്ഷെ!
ലഭിക്കുന്നത് വിശാലമായ കാഴ്ച്ചപ്പാടായിരിക്കും!!
ഏതുപ്രവര്‍ത്തിയിലും നല്ലതും ചീത്തയും ഉണ്ടാകും,
ചീത്തയെ മനസ്സിലാക്കി ഉപേക്ഷിക്കണം.
നല്ലതിനെ പൂര്‍ണ്ണമായി സ്വീകരിക്കണം.!!
മധുരം മാത്രം ഭക്ഷിച്ചു കഴിയുന്ന ഒരാള്‍ക്ക്,കൈയ്പ്പിനെപ്പറ്റി പറഞ്ഞാല്‍ മനസിലാകില്ല!.
കയ്പ്പും രുചിച്ചിരുന്നു എങ്കില്‍ അയാള്‍ മധുരവും കയ്പ്പും തിരിച്ചറിഞ്ഞേനേ!
ധീരമായ പ്രവര്‍ത്തിയാണ് സമൂഹത്തില്‍ ഉചിതമായ നേട്ടം!
സമൂഹത്തിലെ ആയിരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമായിരിക്കും പരിഷ്കര്‍ത്താക്കള്‍ !! .
മുഴുവന്‍ പേരും നേതാക്കള്‍ ആകില്ലല്ലോ ?
അതിലൊരാള്‍ നിങ്ങളായിക്കൂടെന്നുണ്ടോ?
തന്‍റേടവും ,വിവേകവും,ആത്മവിശ്വാസവും,
സത്യസന്ധതയും, മുതല്‍ക്കൂട്ടായാല്‍ ,സമുഹത്തില്‍ ഒരു സൂര്യനാകാന്‍ നിങ്ങള്‍ക്കും കഴിയും!!
സൌരയൂഥത്തില്‍ ഒരു സൂര്യനേയുള്ളൂ,സമൂഹത്തിലെ ഒരു സൂര്യനാകാന്‍ ,മനസ്സൊരുക്കുക!!
അത് നിങ്ങളില്‍ ഒരാളായാല്‍ ???
/////////////////////////////////////////////////////////////////////////////// രഘുകല്ലറക്കല്‍ ==========
ആര്യപ്രഭ

ആ ത്വേജസ് ഉള്‍ക്കൊള്ളാന്‍ കൊച്ചു മനസ്സുകള്‍ക്ക് കഴിയണം!അവര്‍ സൂര്യതേജസ്വിയായി
വിളങ്ങണം!!
സമുഹത്തിലെ നിര്‍ദ്ധനരെയും നിരാലംബരേയും സംരക്ഷിക്കാന്‍ വേണ്ടുന്നതുചെയ്യുവാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ തയ്യാറാകണം!!.വിളങ്ങണം!!
സമൂഹത്തിലെ പുഴുക്കുത്തുകളെ ഉന്മൂലനം ചെയ്യാന്‍ കൊച്ചിളം മനസ്സുകള്‍ക്ക്കഴിയും!
ഒറ്റക്കുകഴിയാത്തവ കൂട്ടായ്മയിലൂടെ നേടണം!
മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് മുതിര്‍ന്നവരെ ആശ്രയിക്കാം!!
എളിമയുടെ നാമ്പാണ് കൊച്ചുമനസ്സില്‍ ഉരുത്തിരിയേണ്ടത്,
എളിമയില്‍ മഹത്ത്വം കാണിക്കുന്നവര്‍ ജീവിത വളര്‍ച്ചയില്‍ മഹത് വ്യക്തികളായി വിരാജിക്കും!!
പ്രഭാതത്തില്‍ സൂര്യനെപ്പോലെ പ്രശോഭിതനും ഉച്ചയില്‍ ഗംഭീരനുമാകണം !
എളിമയില്‍ തുടങ്ങുന്നവര്‍ പെരുമയില്‍ എത്തിച്ചേരും !!
കൊച്ചുമനസ്സുകള്‍ ഉയര്‍ന്നചിന്തകളുടെ കടലായിരിക്കണം,
ശാന്തത നിറഞ്ഞ വിശാലമായ കടല്‍ തീരത്തോടടുക്കുമ്പോള്‍ ഓളങ്ങള്‍ നിറഞ്ഞാടുന്നു !
അതുപോലെ കാര്യത്തോടടുക്കുമ്പോള്‍ ഉത്തേജിത മനസ്സായിരിക്കണം,അല്ലാത്തപ്പോള്‍ ആകുലതവെടിഞ്ഞു ശാന്തരായിരിക്കണം !!!
തീരുമാനങ്ങള്‍ രണ്ടുവട്ടം ആലോചിച്ചേ ഉറപ്പിക്കാവൂ!!
കഴിയാത്തവർക്ക് മുതിര്‍ന്നവരുടെ നിര്‍ദ്ദേശം ഉള്‍ക്കൊള്ളാം!
മനുഷ്യന്റെ മുതല്‍കൂട്ട്ആത്മവിശ്വാസമാണ്,
അതിരു കവിയുകയുമരുത് !!
ഒരു സൂര്യന്‍ പ്രപഞ്ചത്തെ നയിക്കുന്നു,അതുപോലെ ഒരു സമൂഹത്തെ നമുക്കും നയിക്കാന്‍ ശ്രമിക്കാമല്ലോ?
നമ്മിലെ കഴിവുകള്‍ ഉണര്‍ത്താന്‍ ,
സമൂഹത്തിലെ ഒരു സൂര്യനാകാന്‍ ........മനസ്സൊരുക്കുക !!!!
പരിശ്രമങ്ങള്‍ക്ക് പല വഴികളായിരിക്കാം
നമുക്കുമുന്നില്‍ ഉണ്ടാവുന്നത്,ശ്രമകരമായ വഴി സമചിത്തതയോടെ കണ്ടെത്തുക.
ഇടുങ്ങിയ വഴിയില്‍ കഷ്ടപ്പെട്ട് സഞ്ചരിക്കുക മൂലം നഷ്ടബോധം തോന്നിയേക്കാം,ഒരുപക്ഷെ!
ലഭിക്കുന്നത് വിശാലമായ കാഴ്ച്ചപ്പാടായിരിക്കും!!
ഏതുപ്രവര്‍ത്തിയിലും നല്ലതും ചീത്തയും ഉണ്ടാകും,
ചീത്തയെ മനസ്സിലാക്കി ഉപേക്ഷിക്കണം.
നല്ലതിനെ പൂര്‍ണ്ണമായി സ്വീകരിക്കണം.!!
മധുരം മാത്രം ഭക്ഷിച്ചു കഴിയുന്ന ഒരാള്‍ക്ക്,കൈയ്പ്പിനെപ്പറ്റി പറഞ്ഞാല്‍ മനസിലാകില്ല!.
കയ്പ്പും രുചിച്ചിരുന്നു എങ്കില്‍ അയാള്‍ മധുരവും കയ്പ്പും തിരിച്ചറിഞ്ഞേനേ!
ധീരമായ പ്രവര്‍ത്തിയാണ് സമൂഹത്തില്‍ ഉചിതമായ നേട്ടം!
സമൂഹത്തിലെ ആയിരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമായിരിക്കും പരിഷ്കര്‍ത്താക്കള്‍ !! .
മുഴുവന്‍ പേരും നേതാക്കള്‍ ആകില്ലല്ലോ ?
അതിലൊരാള്‍ നിങ്ങളായിക്കൂടെന്നുണ്ടോ?
തന്‍റേടവും ,വിവേകവും,ആത്മവിശ്വാസവും,
സത്യസന്ധതയും, മുതല്‍ക്കൂട്ടായാല്‍ ,സമുഹത്തില്‍ ഒരു സൂര്യനാകാന്‍ നിങ്ങള്‍ക്കും കഴിയും!!
സൌരയൂഥത്തില്‍ ഒരു സൂര്യനേയുള്ളൂ,സമൂഹത്തിലെ ഒരു സൂര്യനാകാന്‍ ,മനസ്സൊരുക്കുക!!
അത് നിങ്ങളില്‍ ഒരാളായാല്‍ ???
/////////////////////////////////////////////////////////////////////////////// രഘുകല്ലറക്കല്‍ ==========
ആര്യപ്രഭ
No comments:
Post a Comment