പകല്‍പോല്‍ തളിരിതമനുഭവദോഷം!
പലകുറിയായി പരിഭവമേറെ,
പറയുകയല്ലാതതിനൊരുഭേദം!!!.
കണ്ടറിഞ്ഞാലതു കൊണ്ടൊന്നുമാകില്ല;
കൊണ്ടുതന്നെയറിഞ്ഞിട്ട് മേല്‍ക്കുമേല്‍ .
കയ്യിലുണ്ടായിരുന്നതും പോയിട്ട് ;
കാട്ടിലെല്ലാം തിരഞ്ഞിട്ടിതെന്തിനു ??
ഒട്ടുമില്ലാ പരിഭവമെങ്കിലും;
ഒട്ടുമിക്കമനസ്സിലും സ്നേഹമോ ??
തൊട്ടുനോക്കിയറിയുക ഭേദ്ദ്യമേ;
മുട്ടു മവറ്റ തന്‍ സ്നേഹനാട്ട്യങ്ങളാല്‍ !!!!!.
രഘു കല്ലറയ്ക്കല്‍
No comments:
Post a Comment