ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ നിഷ്ടൂര സംഭവം !
1919 ഏപ്രില്‍ 13 -ജാലിയന്‍ ബാലാബഗ് കൂട്ടകൊല !!
ജാലിയന്‍ ബാലാബാക് ഇടുങ്ങിയ കവാടം
.............................................................................
അമൃതസറിലെ റവുളിംഗ് നിയമത്തിനെതിരെ ലഹളയുണ്ടാക്കുമെന്ന ഭയത്താന്‍ ,
പഞ്ചാബിലെ സ്വാതന്ത്ര സമരനേതാക്കളായ
Dr.സത്യപാലും,
സയ്ഫുദ്ദീന് കിചില് നെയും ബ്രിട്ടീഷുകാര്‍ 1919 ഏപ്രില്‍ 10 -നു
അറസ്റ്റുചെയ്തു നാടുകടത്തി .
ഇതറിഞ്ഞ അന്‍പതിനായിരത്തോളം ജനങ്ങള്‍ അമൃതസര്‍ തെരുവീഥികളില്‍
ഇരച്ചുകൂടി.നേതാക്കളെ തിരികെ വിട്ടു തരാന്‍ ആവശ്യപ്പെട്ടു ജനങ്ങള്‍ പോലീസിനു
നേരെ കല്ലെറിഞ്ഞു.
ജനക്കൂട്ടത്തെ നേരിടാന്‍ വിഷമിച്ച ഡപ്പ്യുട്ടി കമ്മിഷണര്‍ മൈല്സ് ഇര്‍വിംഗ് വെടിവയ്ക്കാന്‍
ഉത്തരവിട്ടു.
വെടിവൈപ്പില്‍ നാലുപേര്‍ മരിക്കുകയും,അനേകം പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു.
മരിച്ചവരുടെ ശരീരങ്ങള്‍ വളരെ നിഷ്ട്ടൂരമായി തെരുവിലൂടെ വലിച്ചു കൊണ്ടുപോകുന്നത് കണ്ട
ജനം നിയന്ത്രണം വിട്ട് ടെലിഗ്രഫിക് ഓഫിസിനു തീവച്ചു, ബാങ്കുകളും,യുറോപ്യന്‍ ഓഫിസുകളും കത്തിച്ചു.
കമാന്റര്‍ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡു ഡയര്‍ ബഹളമറിഞ്ഞു ഏപ്രില്‍ 11 - നു അമൃതസറില്‍ എത്തി .
അടുത്തദിവസം നിരവധി സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റി ഭീകരത ശ്രുഷ്ടിച്ചു.
അന്നുരാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു.
യോഗങ്ങളും,ജാഥകളും നിരോധിച്ചത് ജനങ്ങള്‍ പുശ്ചിച്ചു തള്ളി.
ഡയറിന്റെ സൈനിക കൂട്ടത്തിനു പിന്നാലെ എത്തിയ ഒരു സംഘം ജനങ്ങള്‍
നിരോധനാഞ്ഞ്ജ ലംഘിക്കുവാന്‍ പ്രതിജ്ഞയെടുത്തു.
ജാലിയന്‍ ബാലാബാഗില്‍ അടുത്തദിവസം യോഗം കൂടാന്‍ തീരുമാനിച്ചു പിരിഞ്ഞു.
ജാലിയന്‍ ബാലാബാഗ് കൂറ്റന്‍ മതില്ക്കെട്ടിനാല്‍ ചുറ്റപെട്ട മൈതാനമായിരുന്നു.
ഇടുങ്ങിയ ഒരൊറ്റ വഴി മാത്രമേ അവിടേയ്ക്കുണ്ടായിരുന്നുള്ളൂ.
1919 -ഏപ്രില്‍ 13 -നു വൈശാഖി ദിനാഘോഷത്തിന് അടുത്തഗ്രാമത്തില്‍ നിന്നെത്തിയ നിര്‍ദോഷികളായ അനേകം കര്‍ഷകര്‍ മൈതാനത്ത്, ഒന്നും അറിയാതെവിശ്രമിക്കുന്നുണ്ടായിരുന്നു.
പ്രതിഷേധയോഗവും,ആൾക്കൂട്ടവും ഗ്രാമീണരെ വല്ലാതെ ആകര്‍ഷിച്ചു.
റവുളിംഗ് നിയമത്തേയും,ജനകൂട്ടത്തിനു നേരെയുള്ള വെടിവൈപ്പു എന്നിവയെ അപലപിച്ചു നേതാക്കൾ സംസാരിച്ചു.
അവയ്ക്കെതിരെ രണ്ടു പ്രമേയങ്ങള്‍ അവതരിപ്പിച്ചു പാസാക്കി.
നേതാക്കള്‍ പ്രസംഗിച്ചു നില്‍ക്കെ,അഞ്ചു മണി കഴിഞ്ഞു ഡയറും സൈന്ന്യവും മൈതാനത്ത് വന്നു.
വെടിവൈപ്പുകള്‍ പെട്ടന്നായിരുന്നു.
ഇരുപത്തി അഞ്ചോളം
ഗൂര്‍ഖകളും അത്രത്തോളം സൈനികരും ഡയറിന്റെ ആജ്ഞ അനുസരിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ തലങ്ങും,വിലങ്ങും തുരുതുരാ വെടിവൈക്കുകയായിരുന്നു.
പുറത്തേക്കുള്ള ഏക വഴി സൈന്ന്യം അടച്ചിരുന്നു.
നേര്‍ക്കുനേരെയുള്ള വെടിയേറ്റ്, വൈശാഖി ആഘോഷത്തിനെത്തിയ സാധു ജനങ്ങള്‍ പിടഞ്ഞു വീണ് മരിച്ചു.
രക്ഷപെടാനായി,നിരായുധരായ ജനം മതിലുകള്‍ക്ക് നേരെ ഓടി കൂട്ടിയിടിച്ചു ചിതറി വീണ്,
കൂട്ടക്കരച്ചില്‍ ഉയര്‍ന്നു.നിരാലബരായ സ്ത്രീകളും,കുട്ടികളും രക്ഷപെടാനുള്ള ഓട്ടത്തില്‍ മൈതാനത്തുണ്ടായിരുന്ന വലിയ കിണറില്‍ അറിയാതെ വീണ്,മേൽക്കുമേൽ വീണ ജനങ്ങളെ കൊണ്ട് കിണര്‍ നിറഞ്ഞു.
അർദ്ധപ്രാണരായ ജനം അലറി വിളിച്ചു.
നിർദ്ധയരായ ബ്രിട്ടീഷ് പട്ടാളം
ഉണ്ട തീരുന്നതുവരെ വെടിവച്ചു. യാതൊരു ഭാവമാറ്റവുമില്ലാതെ ഡിയര്‍ സൈന്ന്യത്തിന് മടങ്ങാനുള്ള ഉത്തരവ് കൊടുത്ത്,
ഡയര്‍ യാത്രയായി.
ഡയറിനു പിന്നാലെ സൈന്ന്യം മാര്‍ച്ച് ചെയ്തു.
നിരപരാധികളായ ആയിരത്തില്‍പരം ജനങ്ങള്‍ മരിക്കുകയും,അതിലേറെ പേര്‍ക്ക് പരുക്ക് എല്ക്കുകയും ചെയ്തു.
കര്‍ഫ്യു നിയമം പേടിച്ചു പരുക്കേറ്റവര്‍ക്ക് വെള്ളം പോലും കൊടുക്കാന്‍ ആരും തയ്യാറായില്ല.
മനുഷ്യത്വമില്ലാത്ത ഡയര്‍ ഔദ്യോഗികമായി വലിയ ദൌത്യം നിര്‍വഹിച്ച സംതൃപ്തിയോടെ സൈന്യവുമായി പിന്‍വലിഞ്ഞു.
ദയയില്ലാത്ത ബ്രിട്ടീഷ് സൈന്ന്യത്തില്‍ ഒരുവന്‍ കൂടി,ലോക ദാരുണ സംഭവത്തിനു ചുക്കാന്‍ പിടിച്ചു.
കൂട്ടിലടച്ചു തീയിട്ടതിനു തുല്യമായിരുന്നു. ഓര്‍മ്മകളില്‍ എന്നും ദുഖത്തിന്റെ മാറാല കെട്ടിയ സ്വാതന്ത്ര്യ പോരാട്ടം,എന്നും രൂഷതയുടെ അഗ്നിജ്വാലയായി,,,,,
നിരപരാതികളുടെ നിഷ്കളങ്കതയിൽ,നിർദ്ധാക്ഷിണ്ണ്യം
അധികാര ഗർവ്വ് നടപ്പാക്കിയ നിഷ്ട്ടൂരന്മാരിൽ ഒരുവനായിരുന്നു ഡെയർ!
ഭാരത ജനതയുടെ ഹൃദയത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന മായാത്ത വേദന !!!!!!!!!!
ജാലിയന്‍ ബാലാബാക് കൂട്ടക്കൊല !!!!!!!!!!!!!!
രഘു കല്ലറയ്ക്കൽ
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ആര്യപ്രഭ

No comments:
Post a Comment