മഴ................................!!
ചിന്നി ച്ചിന്നി ചെറു മഴപെയ്താല്‍ ;
അന്നൊരു മോഹമതുള്‍ക്കാമ്പില്‍ .
ഭൂമിതരിക്കും നേരമതിപ്പോള്‍ ;
കൂടിരസിക്കാന്‍ കൊതിയാകും .
പൂന്തോപ്പുകളില്‍ പൂവുകളവയുടെ;
പൂന്തേനേകി രസിക്കുന്നു .
പുല്‍ മേടുകളില്‍ പുല്ലുകളവയുടെ;
ഇലകളുമുങ്ങും, മഴനീരില്‍ .
ചെറു കാറ്റപ്പോള്‍ വീശിയടുത്താല്‍ ;
ചെടികളുമാടി കളിയാക്കും .
കാട്ടില്‍ ,മുളകള്‍ കൂട്ടിയുരുമ്മി -
ക്കാട്ടും ചെറിയൊരു ശീല്ക്കാരം.
പറവകള്‍ കൂട്ടില്‍ കുത്തിയിരുന്നു ;
കുറുകുകയവ സന്തോഷത്താല്‍ !!
കണ്ടുരസിക്കാൻ മനമധിമോഹം,
കൊണ്ടുരസിക്കാൻ കൊതിയേറെ!
മാനംമേലെ അകലെ തെളിയും,
മനമതു നുകരും മഴവില്ലും.
ചിന്നിച്ചിന്നി പെയ്യും ചെറുമഴ;
നിന്നതു കൊള്ളാനെന്തു രസം !!!!!
$$$$$$$$$$$$$$$$$$$$$$രഘു കല്ലറയ്ക്കല്‍ $$$$$$$$$$$$$...
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!1!!!!!!!!!!!!!!!!!
ആര്യപ്രഭ
ചിന്നി ച്ചിന്നി ചെറു മഴപെയ്താല്‍ ;
അന്നൊരു മോഹമതുള്‍ക്കാമ്പില്‍ .
ഭൂമിതരിക്കും നേരമതിപ്പോള്‍ ;
കൂടിരസിക്കാന്‍ കൊതിയാകും .
പൂന്തോപ്പുകളില്‍ പൂവുകളവയുടെ;
പൂന്തേനേകി രസിക്കുന്നു .
പുല്‍ മേടുകളില്‍ പുല്ലുകളവയുടെ;
ഇലകളുമുങ്ങും, മഴനീരില്‍ .
ചെറു കാറ്റപ്പോള്‍ വീശിയടുത്താല്‍ ;
ചെടികളുമാടി കളിയാക്കും .
കാട്ടില്‍ ,മുളകള്‍ കൂട്ടിയുരുമ്മി -
ക്കാട്ടും ചെറിയൊരു ശീല്ക്കാരം.
പറവകള്‍ കൂട്ടില്‍ കുത്തിയിരുന്നു ;
കുറുകുകയവ സന്തോഷത്താല്‍ !!
കണ്ടുരസിക്കാൻ മനമധിമോഹം,
കൊണ്ടുരസിക്കാൻ കൊതിയേറെ!
മാനംമേലെ അകലെ തെളിയും,
മനമതു നുകരും മഴവില്ലും.
ചിന്നിച്ചിന്നി പെയ്യും ചെറുമഴ;
നിന്നതു കൊള്ളാനെന്തു രസം !!!!!
$$$$$$$$$$$$$$$$$$$$$$രഘു കല്ലറയ്ക്കല്‍ $$$$$$$$$$$$$...
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!1!!!!!!!!!!!!!!!!!
ആര്യപ്രഭ
No comments:
Post a Comment