ബഹുമുഖ വ്യക്തിത്വത്തിന്റെ പൂര്‍ണമായ രൂപമാണ് അഴിക്കോടന്‍ മാഷ് .
പ്രസംഗകലയുടെ കുലപതി ,സാഹിത്യ വിമര്‍ശകന്‍ ,തത്വ ചിന്തകന്‍ ,കലാസ്വാതകന്‍ ,എഴുത്തുകാരന്‍ ,പ്രഗല്‍ഭനായ അദ്ധ്യാപകന്‍ ,സാമൂഹ്യ വിമര്‍ശകന്‍ അതിലുപരി തികഞ്ഞ
ഗാന്ധിയന്‍ .
വിഭാര്യനായ അദ്ദേഹത്തിനു വിവാദങ്ങളായിരുന്നു കൂട്ട് .
സംവാദങ്ങള്‍ സൃഷ്ടിച്ച് കലഹിക്കാന്‍ തയ്യാറാകുകയും ,
വിവാദങ്ങളില്‍ പ്രസസ്തനാകുകയും ,
വിവാദങ്ങളില്‍ പ്രസസ്തനാകുകയും ,
എന്നാല്‍ അതിന്റെ പേരില്‍ ആരോടും പിണങ്ങുകയും ചെയ്യാഞ്ഞ ശുദ്ദന്‍ .മലയാളത്തെ ഏറെ സ്നേഹിച്ച വ്യക്തിത്ത്വം.
അച്ഛന്റെ കഴിവുകണ്ട് ,അച്ഛനെക്കാള്‍ വലിയവനായ മകന്‍ .
ഗാന്ധിജിയില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്ന ഗാന്ധിയന്‍ .
മലയാളത്തിന്റെ ഗര്‍ജിക്കുന്ന സിംഹം നമ്മെ വിട്ടുപിരിഞ്ഞു ,
അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കേരള ജനതക്കൊപ്പം
ആര്യപ്രഭയും കണ്ണീര്‍ വാര്‍ക്കുന്നു .
അഴിക്കോടിന് ഒരായിരം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ..!!!!!
No comments:
Post a Comment