സര്‍വ്വ മംഗള പുണ്യ ഭൂജിത ;
സല്‍കലാ നിധി ദായികേ.....!
സര്‍വ്വവും പരി പൂര്‍ണ്ണമാക്കും ;
സിംഹ വാഹിനി ദേവി നീ .....!
അംബുജാസന പുഷ്പ തോരണ;
സര്‍വ്വാഭരണ വിഭൂഷിതേ.......!!
സിദ്ദി ലക്ഷ്മി ...!വിഷ്ണു പത്നി.....!!
ലോകമാതേ...!സര്‍വ്വതാ.............!!
വിണ്ണിനെ വിനയാക്കിടുന്ന
വിശ്വമാതേ! മൂകാംബികേ......!!
വിവശരാമീ ഞങ്ങളെ നീ ..
വൻപോടെന്നും,കാക്കണേ....!!!!!!
രഘു കല്ലറക്കല്‍
സല്‍കലാ നിധി ദായികേ.....!
സര്‍വ്വവും പരി പൂര്‍ണ്ണമാക്കും ;
സിംഹ വാഹിനി ദേവി നീ .....!
അംബുജാസന പുഷ്പ തോരണ;
സര്‍വ്വാഭരണ വിഭൂഷിതേ.......!!
സിദ്ദി ലക്ഷ്മി ...!വിഷ്ണു പത്നി.....!!
ലോകമാതേ...!സര്‍വ്വതാ.............!!
വിണ്ണിനെ വിനയാക്കിടുന്ന
വിശ്വമാതേ! മൂകാംബികേ......!!
വിവശരാമീ ഞങ്ങളെ നീ ..
വൻപോടെന്നും,കാക്കണേ....!!!!!!
രഘു കല്ലറക്കല്‍
No comments:
Post a Comment