ഒരു നിമിഷം ചിന്തിക്കൂ !!!!
എന്റെ ജീവിതത്തില്‍ വളരെ അടുത്തു സൗഹൃദം പങ്കുവച്ച ,
സുഹൃത്തിന്റെ അകാലത്തിലുള്ള വേര്‍പാട് .!
............................................ആത്മഹത്യ !!.
ശോചനീയമായ സംഭവം .......!
............................................ആത്മഹത്യ !!.
ശോചനീയമായ സംഭവം .......!
മരണം നാലുനാള്‍ കഴിഞ്ഞാണ് നാട്ടുകാരറിയുന്നത്.
ഹാളിലെ ഫാന്‍ ഹുക്കില്‍ ...........................!!!!!
തട്ടില്‍ തൂങ്ങിനില്‍ക്കുന്ന ശരീരം......................!!
ഹാളിലെ ഫാന്‍ ഹുക്കില്‍ ...........................!!!!!
തട്ടില്‍ തൂങ്ങിനില്‍ക്കുന്ന ശരീരം......................!!
............................................പഴുത്തു വീര്‍ത്തു ,
ഒലിച്ചിറങ്ങിയ പഴുപ്പ്നീര്‍ ഹാളില്‍ തളം കെട്ടിനില്‍ക്കുന്നു!!!!!.
തൊട്ടാല്‍ കൈവിരല്‍ ശരീരത്തില്‍
ഒലിച്ചിറങ്ങിയ പഴുപ്പ്നീര്‍ ഹാളില്‍ തളം കെട്ടിനില്‍ക്കുന്നു!!!!!.
തൊട്ടാല്‍ കൈവിരല്‍ ശരീരത്തില്‍
പൂണ്ടു പോകുംവിതം ജീര്‍ണ്ണിച്ചു വീർത്ത ജഡം!!.
ഭീഭത്സമായകാഴ്ച.!അസ്സഹനീയമായ മണം..!!
സഹനം നഷ്ട പെട്ട നിമിഷങ്ങള്‍!!
ഓര്‍ക്കാന്‍ ഇഷ്ട മില്ലാത്ത കാഴ്ചകള്‍.
ഇനി ഒരിക്കലും ആര്‍ക്കും ,ഉണ്ടാവരുതേ !!
ദൈവത്തോട് കേണുപോയി.
ഭീഭത്സമായകാഴ്ച.!അസ്സഹനീയമായ മണം..!!
സഹനം നഷ്ട പെട്ട നിമിഷങ്ങള്‍!!
ഓര്‍ക്കാന്‍ ഇഷ്ട മില്ലാത്ത കാഴ്ചകള്‍.
ഇനി ഒരിക്കലും ആര്‍ക്കും ,ഉണ്ടാവരുതേ !!
ദൈവത്തോട് കേണുപോയി.
ദയനീയ കാഴ്ച കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.
ജഡം ഇറക്കാനും,പോലീസിന്റെ സഹായങ്ങൾക്കും കൂടെ നടക്കുമ്പോഴും,ഓർമ്മകളുടെ ആത്മരോദനം തലക്കു ചുറ്റും കറങ്ങുകയാണ്.
ജഡം താഴെ ഇറക്കാൻ ആരും തയ്യാറായില്ല.
വൻ തുക സമ്മതിച്ച്; താണു കേണു പറഞ്ഞു,സ്വബോധത്തോടെ കഴിഞ്ഞതിനാൽ ലഹരിയുടെ ബലത്തിൽ അവര് ചെയ്തു.

ആ വേദനയുടെ നെരിപ്പോടില്‍ ........................!!!!!!
അറിയാതെ ഹൃദയം വിങ്ങിയ ഈരടികള്‍ !!!
അറിയാതെ ഹൃദയം വിങ്ങിയ ഈരടികള്‍ !!!
"എന്തിനു നീയിതു ചെയ്തുവെന്‍സോദരാ!
ഏതിനും പരിഹാര മുണ്ടിന്നു നമ്മളില്‍.
എത്രയോ നാളുകള്‍ കേണു ഞാന്‍,നിന്നിലെ;
അത്രക്കറിയാത്ത നൊമ്പരം പങ്കിടാന്‍.
നാട്ടുകാര്‍ക്കറിയാത്തതല്ല നിന്‍
നാട്ട്യങ്ങള്‍,എങ്കിലും നൊമ്പരമില്ലാതെയുമില്ല.
നല്ല വാക്കാലത്ത് തീര്‍ത്തു നീ മാനസം;
നല്ലപോല്‍ പോറലകറ്റിടേണ്ടു!
മദ്യം നിനക്കൊരു ആശ്വസമാകിലും;
മറ്റുള്ളോര്‍ക്കാര്‍ക്കുമേ തോന്നലില്ലാ.
മദ്യത്തില്‍,മുക്തിക്കായ് മനസ്സില്‍ നീ-
മുറ്റിയ,വേദന തെല്ലുമകന്നതുണ്ടോ?
ലഹരിയുടെ പടുകുഴിയിലന്നു നീ വീണപ്പോള്‍,
ലഹളയില്ലാതില്ല ഒരു നാളുമാശ്രയം!!
ലഹരിയാണവള്‍,നിനക്കെങ്കിലും സോദരാ !
രമിക്കുവാൻ നിന്നോടു മോഹമില്ല .
അതുമേറെക്കഷ്ടമാണെങ്കിലും സംഭവം,
അതുതന്നെയല്ലയോ,സത്യമെന്‍ സോദരാ!!
അതുതന്നെയാണല്ലോ,മുറ്റിയ നൊമ്പരം;
അടിതെറ്റി ഒരുനാളില്‍ തൂങ്ങി നീ മച്ചിലായ് ...!!!!!."
..............................................നൊമ്പരത്തോടെ !!!!!!!!!!!!
മനുഷ്യന്‍,മാത്ര മല്ല ,സകല ജീവ ജാലങ്ങളും ഒരുനാള്‍ മണ്‍മറയണം! പ്രകൃതിയുടെ നിയതിയാണ്.ആവാസ വ്യവസ്ഥയാണ്!!
പ്രകൃതിക്ക് വിരുദ്ധമായി ജീവനെ സ്വയം നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.
പ്രകൃതിക്ക് വിരുദ്ധമായി ജീവനെ സ്വയം നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.
ആത്മഹത്യ ശാശ്വതമല്ലാത്ത മരണമാണ്.
പ്രകൃതി വിരുദ്ധമാണ്.
പ്രകൃതി വിരുദ്ധമാണ്.
മരണം നമ്മെ തേടിവരേണ്ടാതാണ്.
നാം സ്വയം എടുക്കേണ്ടതല്ല.
അത് സത്യമായിരിക്കണം.കള്ളനാണയമാകരുത്.
നാം സ്വയം എടുക്കേണ്ടതല്ല.
അത് സത്യമായിരിക്കണം.കള്ളനാണയമാകരുത്.
മനുഷ്യന്‍ മറ്റുചരാചരങ്ങളില്‍ നിന്നും വ്യത്യസ്തനാണ് .!
ചിന്തിക്കാനും ,വിലയിരുത്താനുമുള്ള മനസ്സും,
ചിന്തിക്കാനും ,വിലയിരുത്താനുമുള്ള മനസ്സും,
ശേഷിയുണ്ട്..,,,,,,, പക്ഷേ !
ഭാരിച്ച മനോവേദന തരണം ചെയ്യാന്‍
അവനു സാദിക്കാതെ വരാറുണ്ട്.!!
ഭാരിച്ച മനോവേദന തരണം ചെയ്യാന്‍
അവനു സാദിക്കാതെ വരാറുണ്ട്.!!
സമുഹത്തിലെ മാന്യത നിലനിര്‍ത്തി,സ്വകാര്യതയിലെ ജീര്‍ണതകള്‍ മൂടിവക്കാന്‍ വല്ലാതെ പാടുപെട്ടു,കഴിവുകളും,
കഴിവുകേടുകളും തരംതിരിക്കുമ്പോൾ മനസ്സിന്റെ
പിടിവിട്ടു പോകുമ്പോള്‍.........!,
സാമ്പത്തിക കെടുതിയുടെ നെരിപ്പോടില്‍ നീറുമ്പോള്‍........!!
കഴിവുകേടുകളും തരംതിരിക്കുമ്പോൾ മനസ്സിന്റെ
പിടിവിട്ടു പോകുമ്പോള്‍.........!,
സാമ്പത്തിക കെടുതിയുടെ നെരിപ്പോടില്‍ നീറുമ്പോള്‍........!!
സമൂഹത്തില്‍ ഒറ്റപെട്ടെന്ന തോന്നല്‍ വരുമ്പോള്‍.......!
മനസ്സിന്റെ സമനില തെറ്റിപ്പോകും.
പക്ഷേ........ !!നമ്മൾ സ്വയം മരിച്ചാൽ ഇതെല്ലാം നേർ വഴിക്കാകും എന്ന് എന്താണ് ഉറപ്പ്?
മരിച്ചാൽ ഒന്നും അറിയില്ല എന്ന മനോഭാവം!!ഭീരുവിൻറെ ഒളിച്ചോട്ടം എന്നുപറയുന്നത് അർത്ഥവത്താകുന്നു.
ഒരു നിമിഷം നിങ്ങളുടെ മക്കളെയോ ,
ബന്ധുക്കളെയോ, ഒരുപക്ഷെ......! കഴിഞ്ഞകാല അനുഭവങ്ങളെയോ,
നമ്മളില്‍ താഴെയുള്ള വേദനിക്കുന്ന അനേകരേയോ,ഓര്‍ത്തു നോക്കാന്‍
ശ്രമിച്ചാല്‍,മറ്റുള്ളവരുടെ വേദന മനസ്സിലാക്കുന്ന ഒരാൾക്കും സ്വയം മരിക്കാൻ കഴിയില്ല.
അധീവ വേദനയിലും,ഒടുങ്ങാത്ത പട്ടിണിയിലും നീറി കഴിയുന്ന എത്രയോ?
ക്യാൻസർ ആശുപത്രികളിൽ വാർഡുകളിൽ വേദന കൊണ്ട് പുളയുന്ന മനുഷ്യരും,നാളെ ജീവിതത്തെ ആഗ്രഹിക്കുന്നവരാണ്.
ഇതെല്ലാം മനസ്സിരുത്തിയാൽ,

നമ്മളനുഭവിക്കുന്ന തീവ്ര ദുഃഖം കെട്ടടങ്ങും.
അവിചാരിത നിമിഷത്തില്‍! ആ വ്യക്തിയുടെ സ്വകാര്യതയില്‍ സംഭവിക്കാവുന്ന മാനസ്സിക വിസ്ഫോടനം ഒരുനിമിഷം മാറ്റിനിര്‍ത്തിയാല്‍,സംഘര്‍ഷത്തിന്റെ രൂഷത വിട്ടകന്നു,സമചിത്തത വീണ്ടെടുത്തു
സമൂഹത്തിലേക്കു മടങ്ങിവരും.
കൂട്ടം കൂടി പോകുന്ന, കൂട്ടത്തില്‍ ഒരാളെ കാണാതെ വന്നാല്‍;ഉണ്ടാകുന്ന വ്യസനം.....,
ആകുലത....... പറയാന്‍ വയ്യ......... !
അപ്പോള്‍ കൂടെയുള്ളവന്‍ ഒരു നാള്‍ ആത്മഹത്യ ചെയ്‌താല്‍ വേദന അടക്കാന്‍ കഴിയുമോ??
കൂട്ടത്തിലുള്ള ഒരാള്‍ പെട്ടന്ന് മരണത്തിലേക്ക് പോവുക!!!!സഹിക്കാൻ വയ്യ!അപ്പോൾ മരണം സ്വയം നടപ്പിലാക്കിയാലോ?
ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത സംഭവമാണ് മരണം!!!!
ആത്മഹത്യ അതിലേറെ അസഹനീയമാണ്.

ആത്മഹത്യ മരണത്തില്‍ പെടുന്നതല്ല ,
അതുകൊണ്ട് അങ്ങനെയുള്ളവര്‍
അതുകൊണ്ട് അങ്ങനെയുള്ളവര്‍
ദൈവത്തിന്റെ മരണലിസ്റ്റില്‍ പെടുന്നുമില്ല.
ദൈവത്തിന്റെ മുന്നില്‍ അയാള്‍ മരിച്ചിട്ടില്ല.
ദൈവത്തിന്റെ മുന്നില്‍ അയാള്‍ മരിച്ചിട്ടില്ല.
ആത്മഹത്യ!സമൂഹത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്.
കൂടെ നില്‍ക്കുന്ന സഹജീവിയോടു
കൂടെ നില്‍ക്കുന്ന സഹജീവിയോടു
കാണിക്കുന്ന വഞ്ചന..........!!!!!!!!!
മരിച്ചവനേക്കാൾ ജീവിച്ചിരിക്കുന്നവരെ കൊല്ലാക്കൊല ചെയ്യുന്ന,മഹാപാതകമാണ്.
മരിച്ചവനേക്കാൾ ജീവിച്ചിരിക്കുന്നവരെ കൊല്ലാക്കൊല ചെയ്യുന്ന,മഹാപാതകമാണ്.
എന്തെല്ലാമാണെങ്കിലും,,,,,,,,,,,,,,,,,,ആത്മഹത്യ!
ഒന്നിനും ഒരു പരിഹാരമല്ല.
മനോവേദനക്ക് പരിഹാരം കിട്ടാതെ നീറുന്ന മനസ്സുമായ് പുളയുന്നവരെ നിങ്ങള്‍ ഉള്ളു തുറക്കാന്‍ ഒരവസരം ഒരുക്കുക.....!!!! സ്വയം തയ്യാറായാല്‍ ഏറെ നന്ന്,
ഒന്നിനും ഒരു പരിഹാരമല്ല.
മനോവേദനക്ക് പരിഹാരം കിട്ടാതെ നീറുന്ന മനസ്സുമായ് പുളയുന്നവരെ നിങ്ങള്‍ ഉള്ളു തുറക്കാന്‍ ഒരവസരം ഒരുക്കുക.....!!!! സ്വയം തയ്യാറായാല്‍ ഏറെ നന്ന്,
കഴിയുമെങ്കില്‍ പ്രശ്നങ്ങള്‍ ഉള്ളിലോളിപ്പിക്കാതെ ആരോടെങ്കിലും തുറന്നു പറയുക!!!!!!
കഴിവതും തുറന്ന മനസ്സോടെ കഴിയാന്‍ ശ്രമിക്കുക!
അടഞ്ഞു കഴിഞ്ഞ മനസ്സില്‍;
അടഞ്ഞു കഴിഞ്ഞ മനസ്സില്‍;
നമ്മളെക്കാള്‍ വേദനിക്കുന്ന..............,
കഷ്ടത അനുഭവിക്കുന്നവരെ ഓര്‍ക്കുക!
കഷ്ടത അനുഭവിക്കുന്നവരെ ഓര്‍ക്കുക!
കഴിഞ്ഞുപോയ നമ്മുടെ തന്നെ ജീവിത അനുഭവം അയവിറക്കുക!!
ജനിപ്പിച്ച മാതാപിതാക്കളെ ഒരുനിമിഷം സ്മരിക്കുക!!
നമ്മോടു കടപ്പെട്ടവരെ ഓര്‍ക്കാന്‍ ശ്രമിക്കുക!!
ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവന്‍ ഭീരു വാണെന്ന സത്യം മനസ്സില്‍ ആവര്‍ത്തിക്കുക!!
ഏതു പ്രതിസന്ധിയേയും നേരിടാന്‍ വേണ്ടിയാണ് ദൈവം മനുഷ്യന്,ബുദ്ധിയും,വിവേകവും കൊടുത്തത്.!!
അതില്ലാത്തവന്‍ "സ്വയം" മരിച്ചു ചെന്നാല്‍;
ദൈവം പോലും അംഗീകരിക്കില്ല!!.
അതില്ലാത്തവന്‍ "സ്വയം" മരിച്ചു ചെന്നാല്‍;
ദൈവം പോലും അംഗീകരിക്കില്ല!!.
ജനിച്ചു തിരിച്ചറി വാകുംവരെ കഷ്ടതകള്‍ പലപ്പോഴായി അനുഭവിച്ചു ജീവിച്ചു,
തിരിച്ചറിവിന്റെ ഉന്നതിയില്‍ നിന്ന്, ഒരു നിമിഷത്തില്‍ എന്തിനോ വേണ്ടി സ്വയം മരിച്ചാല്‍,
പ്രകൃതിയോടും,സഹജീവിയോടും കാണിക്കുന്ന നിഷേധം!അതിനപ്പുറം പറയാനില്ല .
തിരിച്ചറിവിന്റെ ഉന്നതിയില്‍ നിന്ന്, ഒരു നിമിഷത്തില്‍ എന്തിനോ വേണ്ടി സ്വയം മരിച്ചാല്‍,
പ്രകൃതിയോടും,സഹജീവിയോടും കാണിക്കുന്ന നിഷേധം!അതിനപ്പുറം പറയാനില്ല .
ആ അപമാനം ലോകാവസാനം വരെ നിലനില്‍ക്കും!
അതുകൊണ്ട് ആത്മഹത്യ ഒന്നിനും പരിഹാരമല്ല!മരിക്കാനൊരുങ്ങുമ്പോൾ
ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ തയ്യാറാകുക!!!!!!!!!!!!!!
ഭൂമിയിൽ മനുഷ്യനായി ജനിക്കുന്നത് ശ്രേഷ്ടതയാണ്..!വിവേകിയായ മനുഷ്യൻ അവിവേകിയായി മരണപ്പെടുന്നത് കൂടിനടന്നവർക്കും മാനക്കേടാണ് സമ്മാനിക്കുന്നത്.മനുഷ്യനാൽ കഴിയാത്ത ഒന്നും ഭൂമുഖത്തില്ല.പ്രശ്നങ്ങൾ ഉണ്ടാക്കാനും,അവ പരിഹരിക്കാനും മനുഷ്യനുമാത്രമേ കഴിയൂ.!!!!!നമ്മുടെ സമാധാനത്തോളം വില മറ്റുള്ളവരുടെ സമാധാനത്തിനും നാം കൽപ്പിക്കുമെങ്കിൽ മരണം വരെ നമുക്കും കാത്തിരിക്കാം.
തിടുക്കത്തിൽ മരണം ഉണ്ടാക്കുകയല്ല വേണ്ടത്.സമൂഹത്തിന് വേദന കൊടുത്ത് മണ്‍മറയുന്നവൻ എന്നും അതേ വേദനയിൽ തളച്ചിടപ്പെടും,മോചനമില്ലാത്ത അപഹാസ്യതയിൽ!!!!!!നമ്മാലല്ലാതെ;മരണം വരുന്നതുവരെ നമുക്ക് കാത്തിരിക്കാം.........!!!!!!!
"ലോകാ സമസ്താ; സുഖിനോ ഭവന്തു!! "
ആപ്ത വാക്യം നമ്മിലും മുഴങ്ങട്ടേ !!!!!!!!!!!!!!!!!!!!.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,രഘു പാടിവട്ടം
No comments:
Post a Comment