അറിയാം!നമുക്കും ചില നല്ല കാര്യങ്ങൾ !!!
1) ദ്വാപരയുഗത്തിൽ അർജ്ജുനൻ
പൂജ നടത്തിയതായി
ഐതിഹ്യമുള്ള ശിവലിംഗം
-എറണാകുളത്തപ്പൻ ക്ഷേത്രത്തിലാണ്.
2) കഥകളി വഴിപാട് സമർപ്പിക്കുന്ന ക്ഷേത്രം
തിരുവല്ലം ക്ഷേത്രം.
3) പാതാളാജ്ഞന ശിലയിൽ തീർത്ത ബാലഭാവമുള്ള
ഗുരുവായൂർ ശ്രീകൃഷ്ണവിഗ്രഹം-
ഉണ്ണിക്കണ്ണന്റേതാണ്.
4) ഹരിവരാസനം കൃതിയുടെ കർത്താവ് -
കമ്പക്കൊടികുളത്തൂർ അയ്യര്.
5) വെടിവഴിപാട്-ശബ്ദപ്രപഞ്ചത്തിന്റെ
ആദിസ്പോടനത്തിന്റെ പ്രതീകം!
6) ആകാശം,വായു,അഗ്നി,ജലം,ഭൂമി-
ഇവ പഞ്ചഭൂതങ്ങൾ.
7) പഞ്ചഗവ്യം-പാൽ ,നെയ്യ്,ദധി(തൈര് ),ഗോമൂത്രം,
ചാണകം- ഇവ പഞ്ചഭൂതാന്മാകമാണ്.
പാൽ- ആകാശത്തെയും,
നെയ്യ്-വായുവിനെയും,
ദധി-അഗ്നിയേയും,
ഗോമൂത്രം-ജലത്തെയും,
ചാണകം-ഭൂമിയേയും പ്രതിനിദാനം ചെയ്യുന്നു.
8) വാഗ് ഭടനാണു അഷ്ടാംഗഹൃദയം രചിച്ചത്.
9) ആയുർവേദ ഉപജ്ഞാതാവ് -ആത്രേയമാഹർഷി.
10) ഭാരത പാരമ്പര്യ ചികിത്സ -ആയുർവേദം !
11) ശ്രീബുദ്ധന്റെ ജന്മസ്ഥലം-ലുംബിനി .
12) ശസ്ത്രക്രിയ വിവരിക്കുന്ന ഭാരതീയ
പൗരാണിക ഗ്രന്ഥം -സുശ്രുത സംഹിത.
13) ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ
വിഗ്രഹാഭിഷേകം നടത്താറില്ല-
കാരണം പ്രതിഷ്ഠകടുംശർക്കര
യോഗത്തിൽ ഉള്ളതിനാൽ .
14) കലിംഗം-ഒറിസയുടെ പുരാണ നാമം!
15) ശ്രാവണ പൌർണമിയിൽ മഞ്ഞുരുകി
ശിവലിംഗംപ്രത്യക്ഷ പ്പെടുന്നത്-അമർനാഥിലാണ്.
16) ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം സ്ഥിതി
ചെയ്യുന്നത്-(അഗോർ വാൾട്ട് )കമ്പോഡിയയിൽ.
17) ത്രിമൂർത്തികൾ ഉള്ള ക്ഷേത്രം-തിരുനാവായ.
18) സംഗീത പ്രാധാന്യമുള്ള വേദം-സാമവേദം!.
19) അശോകചക്രം കണ്ടെത്തിയത്-അമർനാഥിൽ .
20) ഗണിതസംഹിതത്തിന്റെ രചയിതാവ്-
ആത്രേയമഹർഷി!
ഹരിവരാസനം !
ശബരിമലക്ഷേത്രത്തിൽ ആദ്യകാലങ്ങളിൽ നടതുറക്കുമ്പോഴുംഅടയ്ക്കുമ്പോഴും ഈ കീർത്തനം ആലപിച്ചിരുന്നു.ഇപ്പോൾ അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്നതിന് മുമ്പായി ആലപിക്കുന്ന ദിവ്യ കീർത്തനം കേട്ട് ഭഗവാൻ സുഖസുഷുപ്തിയിൽ പള്ളിയുറങ്ങും എന്ന് വിശ്വസിക്കുന്നു.ആ കീർത്താനാലാപനം അവിടെ തമ്പടിച്ചിട്ടുള്ള ഭക്തരും ഏചൊല്ലണം.കമ്പക്കുടി കുളത്തുർ അയ്യരുടെ അസാമാന്യ വൈഭവ സൃഷ്ടി തന്നെ,ഹരിവരാസനം!!
............................ഇനിയും പലതും നമുക്കറിയാം കാത്തിരിക്കുക!തുടരും ......
നന്മയെകരുതി!അഭിപ്രായങ്ങൾ എഴുതുക!!
_________________________________
ആര്യപ്രഭ

No comments:
Post a Comment