'പ്രണയം'
പ്രണയം ഒരു അനുഭൂതിയാണ് !
ജീവജാലങ്ങളില്‍ പ്രകൃതി കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ്.
ചിന്താ ശീലരായ മനുഷ്യരേക്കാള്‍ എത്രയോ മടങ്ങ് പ്രണയിക്കാന്‍ കഴിവുള്ള മൃഗങ്ങളും,പക്ഷികളും ഈ പ്രപഞ്ചത്തിലുണ്ട് !
എല്ലാം തികഞ്ഞെന്ന മനസുള്ള മനുഷ്യന്‍റെ പ്രണയം അനിശ്ചിതത്തില്‍ ?
കിളികളുടെപ്രണയലീലകള്‍കാണേണ്ട കാഴച്ചതന്നെ!!
മൃഗങ്ങളിലും,ഉരഗങ്ങളില്‍ പോലും പ്രണയം മുറ്റിനില്‍ക്കുന്നു!!
ജിവജാലങ്ങള്‍ക്ക് ആസ്വാദ്യജനകമായി പ്രകൃതി കനിഞ്ഞു അനുഗ്രഹിചിക്കുന്ന ഒരു മഹാ 'വര' മാണ് പ്രണയം!!
ദുരാഗ്രഹിയായ മനുഷ്യന് പ്രണയത്തെ നന്നായറിയാം ,പക്ഷെ! മനസ്സ് നിലക്കുനില്‍ക്കില്ല.
ചലിക്കുന്ന മനസ്സുള്ള മനുഷ്യന്‍ ആഗ്രഹങ്ങളുടെ പിറകെ എല്ലാം വെടിഞ്ഞു പോകുന്നു!!
നേട്ടങ്ങള്‍ക്കായി പായുന്നു.
നിരാശയുടെ പടുകുഴിയില്‍ പതിച്ച്
ആകുലതയില്‍ മുങ്ങിയ
അവനു പ്രണയിക്കാന്‍ സമയമെവിടെ?
വെറിപൂണ്ട മനസ്സാണ് മനുഷ്യനെ സാമൂഹിക വിപത്തില്‍ കൊണ്ടെത്തിക്കുന്നത്.
പ്രണയമുള്ള മനുഷ്യന് ബലാത്സംഗത്തിനു കഴിയില്ല!
പ്രണയമില്ലെങ്കില്‍ ഭൂമിതന്നെ നിലനില്‍ക്കില്ല !
സ്വാന്തന മനസ്സും,സഹിഷ്ണ മനോഭാവവും,അസ്സൂയ ലേശമില്ലാത്ത ചുറ്റുപാടും മതി ആസ്വാദ്ദ്യമായ പ്രണയത്തിന്.
പ്രണയം എല്ലാരിലും പൂത്തുനിന്നാല്‍ ഭൂമി തരിച്ചു നില്‌ക്കും.
അസ്സുയ ഇല്ലാത്ത മനുഷ്യന്‍ ഭൂമി നിറഞ്ഞാല്‍ ,ലോകസങ്കല്പം തന്നെ മാറിപ്പോകും.
മനുഷ്യമനസ്സുകളെ താലോലിക്കുന്ന തീഷ്ണമായ ലക്ഷ്യം!
അകലാതെ അവനില്‍ ഉണരുമെന്നാശിക്കാം!!
ശുഭ പ്രതീക്ഷകള്‍ !!!!ദുരാഗ്രഹങ്ങളുടെ പിറകെ പോകാത്ത
തളരുന്ന മനസ്സുകള്‍ക്ക് അത്താണിയാവും!പ്രണയം!
അതിനായി തലമുറകള്‍ക്കായി നമുക്കും കാത്തിരിക്കാം!!!!
രഘുകല്ലറയ്ക്കല്‍
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ആര്യപ്രഭ

No comments:
Post a Comment