സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപതിയായ ബ്രിട്ടീഷ് ഭരണത്തെ തൂത്തെറിഞ്ഞ് ഭാരതം സ്വാതന്ത്ര്യം നേടി!. നമ്മള്‍ ലോകമാന്യത ഉയര്‍ത്തിക്കാട്ടി മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ ആചരിക്കപ്പെടേണ്ട ദിനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു!!
അവ ചുവടെ ചേര്‍ക്കുന്നു.
നമ്മുടെ കുട്ടികളുടെ ഓര്‍മ്മയില്‍ നിഴല്‍ വിരിക്കാന്‍ ഉപകരിക്കുമെന്ന വിശ്വാസത്തോടെ!
ഓര്‍മ്മ പുതുക്കാന്‍ ഒരുശ്രമം!!!!!!
ഇന്ത്യ ആചരിക്കുന്ന പ്രധാന ദിനങ്ങള്‍ !!
ആഗസ്റ്റ് ....................... 15-നു സ്വാതന്ത്ര്യ ദിനം !
,, ................... 06-നു ഹിരോഷിമ അനുസ്മരണ ദിനം !
,, ................ 09-നു ക്വിറ്റ് ഇന്ത്യാ അനുസ്മരണ ദിനം!
സെപ്തംബര്‍ ............ 05-നു അദ്ധ്യാപക ദിനം!
,, ................. 08-നു സാക്ഷരതാ ദിനം!
,, ....................27-നു ലോക വിനോദ സഞ്ചാര ദിനം!
ഒക്ടോബര്‍ .................02-നു ഗാന്ധി ജയന്തി ദിനം!
,, ...................04-നു ദേശിയ പുനരേകീകരണ ദിനം!
,, .....................08-നു വ്യോമസേനാ ദിനം!
,, ................... 09-നു പോസ്റ്റ് ഓഫീസ് ദിനം!
,, ......................16-നു ലോക ഭക്ഷ്യ ദിനം!
,, ...................... 24-നു ഐക്യരാഷ്ട്ര ദിനം!
,, .................... 31-നു ദേശിയോദ്ഗ്രഥന ദിനം!
നവംബര്‍ ..................... 14-നു ശിശു ദിനാഘോഷം!!
ഡിസംബര്‍ .................01-നു ഏയ്‌ഡ്സ് ദിനം!
,,. ...................... 04-നു നാവികസേനാ ദിനം!
,, .................... 07-നു പതാക ദിനം!
,, .......................10-നു മനുഷ്യാവകാശ ദിനം!
ജനുവരി ...................... 26-നു റിപ്പബ്ളിക് ദിനം!
ജൂണ്‍ ........................ 11-നു ലോക ജനസംഖ്യാ ദിനം!
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
ആര്യപ്രഭ

No comments:
Post a Comment