പ്രാർത്ഥനാഗാനം
അകമുണർന്നറിവെന്നില-
ഹമതുകളില്ലാതെ;സ്നേഹമെന്ന-
കതാരിലണയാതെ കാക്കുവാൻ,
ആശീർവ്വദിച്ചെന്നിലെന്നും-
തിളങ്ങണം.
മാതാ പിതാ ഗുരു ദൈവം കണക്കെ,
മാതാവായ് ഭൂമി;ദേവിയെ-
കാക്കണം.
മറയില്ലാതാരെയും ആദരിച്ചീടുവാൻ
മനസ്സാലലംകൃതമായിരുന്നീടണം.
അലസത വെടിഞ്ഞെന്നിൽ
അഭിവൃദ്ധി നേടുവാൻ; അവിടുന്ന-
നുഗ്രഹം മാലോകർക്കൊന്നായ്
നന്മയാലാലയം തീർക്കേണ മീശാ!!!
രഘുകല്ലറയ്ക്കൽ
%%%%%%%%%%%%%%%%%%%%%
ആര്യപ്രഭ
അകമുണർന്നറിവെന്നില-
ഹമതുകളില്ലാതെ;സ്നേഹമെന്ന-
കതാരിലണയാതെ കാക്കുവാൻ,
ആശീർവ്വദിച്ചെന്നിലെന്നും-
തിളങ്ങണം.
മാതാ പിതാ ഗുരു ദൈവം കണക്കെ,
മാതാവായ് ഭൂമി;ദേവിയെ-
കാക്കണം.
മറയില്ലാതാരെയും ആദരിച്ചീടുവാൻ
മനസ്സാലലംകൃതമായിരുന്നീടണം.
അലസത വെടിഞ്ഞെന്നിൽ
അഭിവൃദ്ധി നേടുവാൻ; അവിടുന്ന-
നുഗ്രഹം മാലോകർക്കൊന്നായ്
നന്മയാലാലയം തീർക്കേണ മീശാ!!!
രഘുകല്ലറയ്ക്കൽ
%%%%%%%%%%%%%%%%%%%%%
ആര്യപ്രഭ
No comments:
Post a Comment