Wednesday, February 22, 2012
Wednesday, February 15, 2012
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ നിഷ്ടൂരമായ സംഭവം !
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ നിഷ്ടൂര സംഭവം !
1919 ഏപ്രില്‍ 13 -ജാലിയന്‍ ബാലാബഗ് കൂട്ടകൊല !!
ജാലിയന്‍ ബാലാബാക് ഇടുങ്ങിയ കവാടം
.............................................................................
അമൃതസറിലെ റവുളിംഗ് നിയമത്തിനെതിരെ ലഹളയുണ്ടാക്കുമെന്ന ഭയത്താന്‍ ,
പഞ്ചാബിലെ സ്വാതന്ത്ര സമരനേതാക്കളായ
Dr.സത്യപാലും,
സയ്ഫുദ്ദീന് കിചില് നെയും ബ്രിട്ടീഷുകാര്‍ 1919 ഏപ്രില്‍ 10 -നു
അറസ്റ്റുചെയ്തു നാടുകടത്തി .
ഇതറിഞ്ഞ അന്‍പതിനായിരത്തോളം ജനങ്ങള്‍ അമൃതസര്‍ തെരുവീഥികളില്‍
ഇരച്ചുകൂടി.നേതാക്കളെ തിരികെ വിട്ടു തരാന്‍ ആവശ്യപ്പെട്ടു ജനങ്ങള്‍ പോലീസിനു
നേരെ കല്ലെറിഞ്ഞു.
ജനക്കൂട്ടത്തെ നേരിടാന്‍ വിഷമിച്ച ഡപ്പ്യുട്ടി കമ്മിഷണര്‍ മൈല്സ് ഇര്‍വിംഗ് വെടിവയ്ക്കാന്‍
ഉത്തരവിട്ടു.
വെടിവൈപ്പില്‍ നാലുപേര്‍ മരിക്കുകയും,അനേകം പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു.
മരിച്ചവരുടെ ശരീരങ്ങള്‍ വളരെ നിഷ്ട്ടൂരമായി തെരുവിലൂടെ വലിച്ചു കൊണ്ടുപോകുന്നത് കണ്ട
ജനം നിയന്ത്രണം വിട്ട് ടെലിഗ്രഫിക് ഓഫിസിനു തീവച്ചു, ബാങ്കുകളും,യുറോപ്യന്‍ ഓഫിസുകളും കത്തിച്ചു.
കമാന്റര്‍ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡു ഡയര്‍ ബഹളമറിഞ്ഞു ഏപ്രില്‍ 11 - നു അമൃതസറില്‍ എത്തി .
അടുത്തദിവസം നിരവധി സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റി ഭീകരത ശ്രുഷ്ടിച്ചു.
അന്നുരാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു.
യോഗങ്ങളും,ജാഥകളും നിരോധിച്ചത് ജനങ്ങള്‍ പുശ്ചിച്ചു തള്ളി.
ഡയറിന്റെ സൈനിക കൂട്ടത്തിനു പിന്നാലെ എത്തിയ ഒരു സംഘം ജനങ്ങള്‍
നിരോധനാഞ്ഞ്ജ ലംഘിക്കുവാന്‍ പ്രതിജ്ഞയെടുത്തു.
ജാലിയന്‍ ബാലാബാഗില്‍ അടുത്തദിവസം യോഗം കൂടാന്‍ തീരുമാനിച്ചു പിരിഞ്ഞു.
ജാലിയന്‍ ബാലാബാഗ് കൂറ്റന്‍ മതില്ക്കെട്ടിനാല്‍ ചുറ്റപെട്ട മൈതാനമായിരുന്നു.
ഇടുങ്ങിയ ഒരൊറ്റ വഴി മാത്രമേ അവിടേയ്ക്കുണ്ടായിരുന്നുള്ളൂ.
1919 -ഏപ്രില്‍ 13 -നു വൈശാഖി ദിനാഘോഷത്തിന് അടുത്തഗ്രാമത്തില്‍ നിന്നെത്തിയ നിര്‍ദോഷികളായ അനേകം കര്‍ഷകര്‍ മൈതാനത്ത്, ഒന്നും അറിയാതെവിശ്രമിക്കുന്നുണ്ടായിരുന്നു.
പ്രതിഷേധയോഗവും,ആൾക്കൂട്ടവും ഗ്രാമീണരെ വല്ലാതെ ആകര്‍ഷിച്ചു.
റവുളിംഗ് നിയമത്തേയും,ജനകൂട്ടത്തിനു നേരെയുള്ള വെടിവൈപ്പു എന്നിവയെ അപലപിച്ചു നേതാക്കൾ സംസാരിച്ചു.
അവയ്ക്കെതിരെ രണ്ടു പ്രമേയങ്ങള്‍ അവതരിപ്പിച്ചു പാസാക്കി.
നേതാക്കള്‍ പ്രസംഗിച്ചു നില്‍ക്കെ,അഞ്ചു മണി കഴിഞ്ഞു ഡയറും സൈന്ന്യവും മൈതാനത്ത് വന്നു.
വെടിവൈപ്പുകള്‍ പെട്ടന്നായിരുന്നു.
ഇരുപത്തി അഞ്ചോളം
ഗൂര്‍ഖകളും അത്രത്തോളം സൈനികരും ഡയറിന്റെ ആജ്ഞ അനുസരിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ തലങ്ങും,വിലങ്ങും തുരുതുരാ വെടിവൈക്കുകയായിരുന്നു.
പുറത്തേക്കുള്ള ഏക വഴി സൈന്ന്യം അടച്ചിരുന്നു.
നേര്‍ക്കുനേരെയുള്ള വെടിയേറ്റ്, വൈശാഖി ആഘോഷത്തിനെത്തിയ സാധു ജനങ്ങള്‍ പിടഞ്ഞു വീണ് മരിച്ചു.
രക്ഷപെടാനായി,നിരായുധരായ ജനം മതിലുകള്‍ക്ക് നേരെ ഓടി കൂട്ടിയിടിച്ചു ചിതറി വീണ്,
കൂട്ടക്കരച്ചില്‍ ഉയര്‍ന്നു.നിരാലബരായ സ്ത്രീകളും,കുട്ടികളും രക്ഷപെടാനുള്ള ഓട്ടത്തില്‍ മൈതാനത്തുണ്ടായിരുന്ന വലിയ കിണറില്‍ അറിയാതെ വീണ്,മേൽക്കുമേൽ വീണ ജനങ്ങളെ കൊണ്ട് കിണര്‍ നിറഞ്ഞു.
അർദ്ധപ്രാണരായ ജനം അലറി വിളിച്ചു.
നിർദ്ധയരായ ബ്രിട്ടീഷ് പട്ടാളം
ഉണ്ട തീരുന്നതുവരെ വെടിവച്ചു. യാതൊരു ഭാവമാറ്റവുമില്ലാതെ ഡിയര്‍ സൈന്ന്യത്തിന് മടങ്ങാനുള്ള ഉത്തരവ് കൊടുത്ത്,
ഡയര്‍ യാത്രയായി.
ഡയറിനു പിന്നാലെ സൈന്ന്യം മാര്‍ച്ച് ചെയ്തു.
നിരപരാധികളായ ആയിരത്തില്‍പരം ജനങ്ങള്‍ മരിക്കുകയും,അതിലേറെ പേര്‍ക്ക് പരുക്ക് എല്ക്കുകയും ചെയ്തു.
കര്‍ഫ്യു നിയമം പേടിച്ചു പരുക്കേറ്റവര്‍ക്ക് വെള്ളം പോലും കൊടുക്കാന്‍ ആരും തയ്യാറായില്ല.
മനുഷ്യത്വമില്ലാത്ത ഡയര്‍ ഔദ്യോഗികമായി വലിയ ദൌത്യം നിര്‍വഹിച്ച സംതൃപ്തിയോടെ സൈന്യവുമായി പിന്‍വലിഞ്ഞു.
ദയയില്ലാത്ത ബ്രിട്ടീഷ് സൈന്ന്യത്തില്‍ ഒരുവന്‍ കൂടി,ലോക ദാരുണ സംഭവത്തിനു ചുക്കാന്‍ പിടിച്ചു.
കൂട്ടിലടച്ചു തീയിട്ടതിനു തുല്യമായിരുന്നു. ഓര്‍മ്മകളില്‍ എന്നും ദുഖത്തിന്റെ മാറാല കെട്ടിയ സ്വാതന്ത്ര്യ പോരാട്ടം,എന്നും രൂഷതയുടെ അഗ്നിജ്വാലയായി,,,,,
നിരപരാതികളുടെ നിഷ്കളങ്കതയിൽ,നിർദ്ധാക്ഷിണ്ണ്യം
അധികാര ഗർവ്വ് നടപ്പാക്കിയ നിഷ്ട്ടൂരന്മാരിൽ ഒരുവനായിരുന്നു ഡെയർ!
ഭാരത ജനതയുടെ ഹൃദയത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന മായാത്ത വേദന !!!!!!!!!!
ജാലിയന്‍ ബാലാബാക് കൂട്ടക്കൊല !!!!!!!!!!!!!!
രഘു കല്ലറയ്ക്കൽ
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ആര്യപ്രഭ

Wednesday, February 8, 2012
ചരിത്രം നിലനിര്‍ത്തി !!
ചരിത്രം നിലനിര്‍ത്തി !!
ക്രിക്കറ്റ് മത്സരത്തില്‍ 1107- റണ്‍സ് വിജയം !!
1926-ഡിസംബര്‍ 28-നു മെല്‍ബോണില്‍ നടന്ന മത്സരത്തില്‍
ന്യു സൗത്തു വെയില്‍സിനെതിരെ നടന്ന മത്സരത്തില്‍ വിക്ടോറിയ റിക്കാര്‍ഡു നേട്ടം സൃഷ്ടിച്ചു .
മത്സരത്തില്‍ ആയിരത്തി ഒരുനൂറ്റി ഏഴ് റണ്‍സ്
വിജയം കരസ്ഥമാക്കി!!
////////////////////////////////////////////////////////////////////////////////////////////
അമേരിക്കയില്‍ വനിതകള്‍ക്ക് വോട്ടവകാശം കിട്ടിയത് ,
1920-ഓഗസ്റ്റ് 26-നു .
///////////////////////////////////////////////////////////////////////////////////////////////
റേഡിയോ പരസ്യം ന്യുയോര്‍ക്കില്‍ നിന്ന് ആദ്യമായി പ്രക്ഷേപണം ചെയ്തത് 1922-ഓഗസ്റ്റ് 28-നു .
///////////////////////////////////////////////////////////////////////////////////////////////
ജെറ്റ്എഞ്ചിന്‍ ഘടിപ്പിച്ച ആദ്യവിമാനം ,ആദ്യമായി പറന്നത്
1939-ഓഗസ്റ്റ് 27-നു .''ഹീന്‍ കെന്‍ -178''.
///////////////////////////////////////////////////////////////////////////////////////////////////
''വൈദ്യുത ട്രാന്സോര്‍മര്‍ ''1831-ഓഗസ്റ്റ് 29-നു മൈക്കല്‍ ഫാരഡെ ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിട്ട്യുട്ടില്‍ ആദ്യമായി
പ്രദര്‍ശിപ്പിച്ചു .
///////////////////////////////////////////////////////////////////////////////////////////////////
''ജനഗണമന''ആദ്യമായി ആലപിച്ചു .
ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ കല്‍ക്കത്താ സമ്മേളനത്തില്‍ 1911 -ഡിസംബര്‍ 27 -നു .
/////////////////////////////////////////////////////////////////////////////////////////////////
ദിവസേന റേഡിയോ വാര്‍ത്താപ്രക്ഷേപണം 1922 -ഡിസംബര്‍ 23 -നു ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കോര്‍പറെഷന്‍ ആദ്യമായി തുടങ്ങി .
///////////////////////////////////////////////////////////////////////////////////////////////////
''റേഡിയം''കണ്ടുപിടിച്ചു !!!!
മേരി ക്യുറിയും പിയറിക്യുറിയും ചേര്‍ന്ന് 1898 -ഡിസംബര്‍
26 -നു റേഡിയം കണ്ടുപിടിച്ചു .
////////////////////////////////////////////////////////////////////////////////////////////////
Wednesday, February 1, 2012
മിദ്ധ്യാ ധാരണകളും, മദ്യാസക്തിയും
തനിക്കുണ്ടാകുന്ന തിക്താനുഭവങ്ങള്‍ ,അവന്റെ ജീവിത ശൈലി തന്നെ മാറ്റപ്പെടുന്നു.!മദ്യലഹരിയിൽ മുക്തി തേടുന്നു.
മദ്യവും മയക്കുമരുന്നും ഒരു പരുധി വരെ മനുഷ്യനെ മൃഗ തുല്യനാക്കിയിരിക്കുന്നു.
സമുഹത്തിന്റെ ഭുരിഭാഗവും,തന്നോടുതന്നെ കടപ്പാടില്ലാതെ
മദ്യത്തിനും,മയക്കുമരുന്നിനും അടിമയാകുന്നു.
മദ്യത്തിൽ നിന്ന് ആശ്വാസം കിട്ടുമെന്ന ധാരണ അവനിലും ഉരുത്തിരിയുന്നു.നാശത്തിലേക്കടുക്കുമ്പോൾ അവൻ അക്രമാസക്തനാകുന്നു.

സാമുഹിക പ്രതിബദ്ധത നഷ്ടമാകുകയും,പരസ്പര വിശ്വാസം
ഇല്ലാതാകുകയുംചെയ്യന്നു.
പോരുകള്‍ക്കും,കലഹങ്ങള്‍ക്കും
പോരുകള്‍ക്കും,കലഹങ്ങള്‍ക്കും
കാരണമാകുന്നു.
ഒരുപക്ഷെ കൊലപാതകം വരെ നടക്കാൻ മദ്യം കാരണമാകുന്നു.
മദ്യത്തിന് അടിമയായവർ കലുഷിതമായ മനസ്സിന്നുടമകളായിരിക്കും.

മനുഷ്യർ പരസ്പരം സ്നേഹിക്കുകയും,സ്നേഹിക്കപ്പെടുകയും
വേണം.!
അര്‍ത്ഥ ലാഭത്തിനു വേണ്ടി മാത്രമാകരുത് സ്നേഹം!
സഹജീവികള്‍ക്കു സഹായകരമായ സ്നേഹമായിരിക്കണം.
മദ്യത്തിനും മറ്റും ചിലവിടുന്ന പണം,സാമുഹ്യ നന്മക്കു ഉപകരിക്കും വിധം വിനയോഗിച്ചു കിട്ടുന്ന ലഹരിയില്‍
തൃപ്തിയടഞ്ഞാല്‍,തളരുന്ന മനസ്സുകളുടെ ആശിര്‍വാദം കാന്തിക രശ്മികളായി,
ചൈതന്ന്യവത്തായി നമ്മളില്‍ ഭവിക്കും. അതില്പരം ആനന്ദലഹരി മറ്റെന്തുണ്ട്???

പണ്ട് 'മത' സ്പര്‍ദ്ദ കണ്ട സ്വാമി വിവേകാനന്ദന്‍
'ഭ്രാന്താലയം'എന്ന് കേരളത്തെ വിശേഷിപ്പിച്ചു .
ഇന്ന് ആ മഹാത്മാവ് 'മദ്യ'ആലയം എന്ന് പറഞ്ഞു
സഹതപിച്ചാനെ!!!കേരളത്തെ.
ഏതായാലും കേരള ജനത എങ്ങോട്ടേക്കെന്നു ആത്മ പരിശോധന നടത്തേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.!!
മദ്യപാനാസക്തിയുടെ പേരില്‍ ആത്മഹത്യകള്‍ പെരുകുകയാണ്.ഏതിനും സര്‍വ്വേ പൂര്‍ത്തിയാക്കി
സുക്ഷിക്കുന്ന സര്‍ക്കാരിന് ഇതിന്റെ പേരിലും റിക്കാര്‍ഡുകള്‍ ഉണ്ട്. ഫലപ്രദമായി തടയാനുള്ള വഴികളില്ല .നല്ല കൌണ്‍സിലിംഗ് സെന്ററുകൾ തുറക്കേണ്ടിയിരിക്കുന്നു.
ഒരാളുടെ സഹായം കൊണ്ട് രക്ഷപെടാന്‍ കഴിയുന്ന അപകടങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി
വാര്‍ത്ത ശ്രുഷ്ടിച്ച്പേരെടുക്കാന്‍ ശ്രമിക്കുന്നവര്‍,
ഒരുകൈ സഹായം ചെയ്‌താല്‍
ഒരുപക്ഷെ !.......ആ വാര്‍ത്ത ഉണ്ടാവുകയില്ല.
അയാള്‍ രക്ഷപെടും.
അതിലും പ്രാധാന്യംവാര്‍ത്ത ഉണ്ടാക്കാൻ ആകരുത്!!!
ഇതേ ലാഘവം തന്നെയാണ് സര്‍ക്കാര്‍ തലത്തിലും.
മദ്യപാനികളുടെ ആത്മഹത്യാ തോത് കുറയ്ക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല.
എന്നാല്‍ മദ്യപന്മാരുടെ എണ്ണം നാള്‍ക്കു നാള്‍
വര്‍ദ്ദിക്കുകയാണ്.
സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകളില്‍ കഴിഞ്ഞ കാല വില്പനകളെ കടത്തിവെട്ടുന്നു.വില്പനകള്‍ മൂന്നും,നാലും ഇരട്ടി പുരോഗമിക്കുകയാണ്.
സര്‍ക്കാരിന് വില്പനയിലൂടെ കിട്ടുന്നതിലും ഇരട്ടിലാഭം പിഴ ചുമത്തുന്നതിലൂടെ ലഭിക്കുകയും ചെയ്യുന്നു.
വളര്‍ന്നു വരുന്ന തലമുറയും വല്ലാതെ മദ്യത്തിന്
വശംവദരാകുകയാണ്.!!!!
സംഘം ചേര്‍ന്ന് സന്തോഷം പങ്കിടുന്ന യുവാക്കള്‍ മദ്യപിച്ചു ടുവീലര്‍ ഓടിച്ചു വരുന്നതും കാത്തിരിക്കുന്ന പോലീസുകാര്‍.!ഓടിച്ചു പിടിച്ചു പിഴ ഈടാക്കുന്നു.
അത് വീണ്ടും ആവർത്തിക്കപ്പെടുന്നു.യുവാക്കളിൽ പുതിയവർ മദ്യാസക്തിയിലേക്ക്നാൾക്കുനാൾ ചേക്കേറുന്നു.
സാമ്പത്തിക ലാഭം കണക്കാക്കി
മുന്നേറുന്ന സര്‍ക്കാരുകള്‍ ഇതെല്ലാം കണ്ടില്ലന്നമനോഭാവത്തില്‍ നീങ്ങുന്നത്,
കേരളത്തിലെ വരും തലമുറയോട് ചെയ്യുന്ന
കടുത്ത അനീതിയാണ്.
ഇതിനൊരു മാറ്റം അനിവാര്യമാണ്.ചാരായം നിരോധിച്ചത്
വ്യാജ സ്പിരിറ്റിന് ഗുണം!!!!മദ്യദുരന്തം ഉണ്ടാകുമ്പോൾ മാറത്തടിച്ചു കരയുന്ന പരിഷ്കർത്താക്കൾ!!!സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരുപറ്റം കുടിയന്മാർ!സമാധാന പ്രിയരായവർക്കു സ്വസ്ഥത നഷ്ടപ്പെടുന്ന കാലം.അച്ചടക്കത്തോടെ മദ്യപിക്കുന്ന സാധാരണക്കാർ കേരളത്തിലുണ്ടോ?യുറോപ്യൻ നാടുകളിൽ ചായക്കടയിൽ ചായ കിട്ടുന്ന പോലെ മദ്യപും സുലഭമാണ്.പക്ഷെ!!ഒരുമനുഷ്യൻ പോലും മദ്യപിച്ചു ബഹളം ഉണ്ടാക്കുകയോ,വാളടിച്ചു വഴിയിൽ കിടക്കുകയോ ഉണ്ടാകുന്നില്ല.
വില്പ്പനയ്ക്ക് നിരോധനവുമില്ല.അത് എന്തുകൊണ്ടെന്ന് നമ്മുടെ ഭരണ കർത്താക്കൾ മനസിലാക്കണം.മദ്യ ദുരന്തങ്ങൾ ധാരാളം കണ്ടവരാണ് നാം, ഇനിയും എന്തെല്ലാം,
കാത്തിരുന്നു കാണാം!!!!!!!!!!!!!!
$$$$$$$$$$$$$$$രഘുകല്ലറയ്ക്കൽ$$$$$$$$$$$$
ആര്യപ്രഭ

Monday, January 30, 2012
മഹാത്മാ ഗാന്ധിയുടെ 64 മത് രക്തസാക്ഷിത്വദിനം!!
ലോകം എന്നും ആദരവോടെ നെഞ്ചി ലേറ്റുന്ന നമ്മുടെ രാഷ്ട്ര പിതാവിന്റെ 64 മത് ധീരരക്ത സാക്ഷിത്വ ഓര്‍മ്മ ദിനത്തില്‍ നമുക്കും പ്രണാമം അര്‍പ്പിക്കാം!!!
മൊട്ടത്തലയും,വട്ട കണ്ണടയും,മെലിഞ്ഞുണങ്ങിയ ശരീരവുമുള്ള,അര്‍ദ്ധനഗ്നനായ ഒരിന്ത്യക്കാരനെ
ലോകജനത എന്നും ആദരിക്കുന്നു!!!!! .
..............................................ഗാന്ധിജിയെ!!!!
നമുക്കഭിമാനിക്കാന്‍ ഇതില്‍പരം എന്തുവേണം?.
സഹിഷ്ണതയുടെ ആകെത്തുകയായ അദ്ദേഹത്തിന്‍റെ പുഞ്ചിരി,..........
ഏതു കഠിന ഹൃദയനേയും സരള മാക്കുമായിരുന്നു!.
നാനാത്വത്തില്‍ ഏകത്വം പ്രവര്‍ത്തിയിലൂടെ,നമ്മെ പഠിപ്പിച്ചതും മഹാത്മാഗാന്ധി തന്നെയാണ്.
സര്‍വ്വ മതങ്ങളെയും ഒന്നായ്ക്കണ്ട മഹാജ്ഞാനി!!!!
ആര്‍ക്കു വേണ്ടിയും ത്യാഗം ചെയ്യാന്‍ തയ്യാറായിരുന്നു!!.
മറ്റുള്ളവര്‍ ഉപയോഗിച്ച കക്കൂസ് വൃത്തിയാക്കുന്നതില്‍ പോലും
മടികാണിക്കാത്ത മഹായോഗി!!
അന്നത്തെ കക്കൂസ് ഇന്നത്തെ പോലായിരുന്നില്ല,
പാട്ടയില്‍ മലം ശേഖരിച്ചു,
ഉപയോഗം കഴിയുമ്പോള്‍ എടുത്തുമാറ്റി
വൃത്തിയാക്കണമായിരുന്നു.
അങ്ങിനെ എന്തെല്ലാം കാര്യങ്ങള്‍ !!
യോഗിവര്യനായ അദ്ദേഹത്തിനു ശത്രുക്കള്‍ ഉണ്ടായിരുന്നില്ല.
നമ്മളില്‍ വെറി പൂണ്ടഒരാള്‍
(നാധൂറാം ഗോഡ്സെ),
സമാധാനത്തിലൂടെ സ്വാതന്ത്ര്യം നമുക്ക്
നേടിത്തന്ന ആ മഹാത്മാവിനെ വകവരുത്തി,
ലോകജനതയെ ഞെട്ടിച്ചു,ലോകം തീവ്ര ദുഃഖത്തിലായി!!
ആ കറുത്ത ദിനം ...........................................!!!
ഇന്നും നാം ജനുവരി മുപ്പത് ...............!!!!!!!!!
ഗാന്ധിജി അനുസ്മരണ ദിനമായി ആചരിക്കുന്നു!!.
ആ മഹാത്മാവിനു മുന്നില്‍ ഒരു'കണിക'പോലുമല്ലാത്ത ഞങ്ങള്‍,

മനുഷ്യ ദൈവങ്ങളെ ആദരിക്കുന്ന നാം;
ആദ്യം ദൈവമായി ആദരിക്കേണ്ടത് മഹാത്മാഗാന്ധിയെ തന്നെയാണ്.!!!!

ഞങ്ങളുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു!!!!! .
####################################
ആര്യപ്രഭ
####################################
ആര്യപ്രഭ
Wednesday, January 25, 2012
ഡോ. സുകുമാര്‍ അഴിക്കോടിന് ആദരാജ്ഞലി !!
ബഹുമുഖ വ്യക്തിത്വത്തിന്റെ പൂര്‍ണമായ രൂപമാണ് അഴിക്കോടന്‍ മാഷ് .
പ്രസംഗകലയുടെ കുലപതി ,സാഹിത്യ വിമര്‍ശകന്‍ ,തത്വ ചിന്തകന്‍ ,കലാസ്വാതകന്‍ ,എഴുത്തുകാരന്‍ ,പ്രഗല്‍ഭനായ അദ്ധ്യാപകന്‍ ,സാമൂഹ്യ വിമര്‍ശകന്‍ അതിലുപരി തികഞ്ഞ
ഗാന്ധിയന്‍ .
വിഭാര്യനായ അദ്ദേഹത്തിനു വിവാദങ്ങളായിരുന്നു കൂട്ട് .
സംവാദങ്ങള്‍ സൃഷ്ടിച്ച് കലഹിക്കാന്‍ തയ്യാറാകുകയും ,
വിവാദങ്ങളില്‍ പ്രസസ്തനാകുകയും ,
വിവാദങ്ങളില്‍ പ്രസസ്തനാകുകയും ,
എന്നാല്‍ അതിന്റെ പേരില്‍ ആരോടും പിണങ്ങുകയും ചെയ്യാഞ്ഞ ശുദ്ദന്‍ .മലയാളത്തെ ഏറെ സ്നേഹിച്ച വ്യക്തിത്ത്വം.
അച്ഛന്റെ കഴിവുകണ്ട് ,അച്ഛനെക്കാള്‍ വലിയവനായ മകന്‍ .
ഗാന്ധിജിയില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്ന ഗാന്ധിയന്‍ .
മലയാളത്തിന്റെ ഗര്‍ജിക്കുന്ന സിംഹം നമ്മെ വിട്ടുപിരിഞ്ഞു ,
അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കേരള ജനതക്കൊപ്പം
ആര്യപ്രഭയും കണ്ണീര്‍ വാര്‍ക്കുന്നു .
അഴിക്കോടിന് ഒരായിരം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ..!!!!!
Wednesday, January 18, 2012
ആത്മഹത്യ ഒന്നിനും പരിഹാരമല്ല !
ഒരു നിമിഷം ചിന്തിക്കൂ !!!!
എന്റെ ജീവിതത്തില്‍ വളരെ അടുത്തു സൗഹൃദം പങ്കുവച്ച ,
സുഹൃത്തിന്റെ അകാലത്തിലുള്ള വേര്‍പാട് .!
............................................ആത്മഹത്യ !!.
ശോചനീയമായ സംഭവം .......!

മരണം നാലുനാള്‍ കഴിഞ്ഞാണ് നാട്ടുകാരറിയുന്നത്.
ഹാളിലെ ഫാന്‍ ഹുക്കില്‍ ...........................!!!!!
തട്ടില്‍ തൂങ്ങിനില്‍ക്കുന്ന ശരീരം......................!!

............................................പഴുത്തു വീര്‍ത്തു ,
ഒലിച്ചിറങ്ങിയ പഴുപ്പ്നീര്‍ ഹാളില്‍ തളം കെട്ടിനില്‍ക്കുന്നു!!!!!.
തൊട്ടാല്‍ കൈവിരല്‍ ശരീരത്തില്‍

പൂണ്ടു പോകുംവിതം ജീര്‍ണ്ണിച്ചു വീർത്ത ജഡം!!.
ഭീഭത്സമായകാഴ്ച.!അസ്സഹനീയമായ മണം..!!
സഹനം നഷ്ട പെട്ട നിമിഷങ്ങള്‍!!
ഓര്‍ക്കാന്‍ ഇഷ്ട മില്ലാത്ത കാഴ്ചകള്‍.
ഇനി ഒരിക്കലും ആര്‍ക്കും ,ഉണ്ടാവരുതേ !!
ദൈവത്തോട് കേണുപോയി.
ഭീഭത്സമായകാഴ്ച.!അസ്സഹനീയമായ മണം..!!
സഹനം നഷ്ട പെട്ട നിമിഷങ്ങള്‍!!
ഓര്‍ക്കാന്‍ ഇഷ്ട മില്ലാത്ത കാഴ്ചകള്‍.
ഇനി ഒരിക്കലും ആര്‍ക്കും ,ഉണ്ടാവരുതേ !!
ദൈവത്തോട് കേണുപോയി.
ദയനീയ കാഴ്ച കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.
ജഡം ഇറക്കാനും,പോലീസിന്റെ സഹായങ്ങൾക്കും കൂടെ നടക്കുമ്പോഴും,ഓർമ്മകളുടെ ആത്മരോദനം തലക്കു ചുറ്റും കറങ്ങുകയാണ്.
ജഡം താഴെ ഇറക്കാൻ ആരും തയ്യാറായില്ല.
വൻ തുക സമ്മതിച്ച്; താണു കേണു പറഞ്ഞു,സ്വബോധത്തോടെ കഴിഞ്ഞതിനാൽ ലഹരിയുടെ ബലത്തിൽ അവര് ചെയ്തു.

ആ വേദനയുടെ നെരിപ്പോടില്‍ ........................!!!!!!
അറിയാതെ ഹൃദയം വിങ്ങിയ ഈരടികള്‍ !!!
അറിയാതെ ഹൃദയം വിങ്ങിയ ഈരടികള്‍ !!!
"എന്തിനു നീയിതു ചെയ്തുവെന്‍സോദരാ!
ഏതിനും പരിഹാര മുണ്ടിന്നു നമ്മളില്‍.
എത്രയോ നാളുകള്‍ കേണു ഞാന്‍,നിന്നിലെ;
അത്രക്കറിയാത്ത നൊമ്പരം പങ്കിടാന്‍.
നാട്ടുകാര്‍ക്കറിയാത്തതല്ല നിന്‍
നാട്ട്യങ്ങള്‍,എങ്കിലും നൊമ്പരമില്ലാതെയുമില്ല.
നല്ല വാക്കാലത്ത് തീര്‍ത്തു നീ മാനസം;
നല്ലപോല്‍ പോറലകറ്റിടേണ്ടു!
മദ്യം നിനക്കൊരു ആശ്വസമാകിലും;
മറ്റുള്ളോര്‍ക്കാര്‍ക്കുമേ തോന്നലില്ലാ.
മദ്യത്തില്‍,മുക്തിക്കായ് മനസ്സില്‍ നീ-
മുറ്റിയ,വേദന തെല്ലുമകന്നതുണ്ടോ?
ലഹരിയുടെ പടുകുഴിയിലന്നു നീ വീണപ്പോള്‍,
ലഹളയില്ലാതില്ല ഒരു നാളുമാശ്രയം!!
ലഹരിയാണവള്‍,നിനക്കെങ്കിലും സോദരാ !
രമിക്കുവാൻ നിന്നോടു മോഹമില്ല .
അതുമേറെക്കഷ്ടമാണെങ്കിലും സംഭവം,
അതുതന്നെയല്ലയോ,സത്യമെന്‍ സോദരാ!!
അതുതന്നെയാണല്ലോ,മുറ്റിയ നൊമ്പരം;
അടിതെറ്റി ഒരുനാളില്‍ തൂങ്ങി നീ മച്ചിലായ് ...!!!!!."
..............................................നൊമ്പരത്തോടെ !!!!!!!!!!!!
മനുഷ്യന്‍,മാത്ര മല്ല ,സകല ജീവ ജാലങ്ങളും ഒരുനാള്‍ മണ്‍മറയണം! പ്രകൃതിയുടെ നിയതിയാണ്.ആവാസ വ്യവസ്ഥയാണ്!!
പ്രകൃതിക്ക് വിരുദ്ധമായി ജീവനെ സ്വയം നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.

ആത്മഹത്യ ശാശ്വതമല്ലാത്ത മരണമാണ്.
പ്രകൃതി വിരുദ്ധമാണ്.
പ്രകൃതി വിരുദ്ധമാണ്.
മരണം നമ്മെ തേടിവരേണ്ടാതാണ്.
നാം സ്വയം എടുക്കേണ്ടതല്ല.
അത് സത്യമായിരിക്കണം.കള്ളനാണയമാകരുത്.
നാം സ്വയം എടുക്കേണ്ടതല്ല.
അത് സത്യമായിരിക്കണം.കള്ളനാണയമാകരുത്.
മനുഷ്യന്‍ മറ്റുചരാചരങ്ങളില്‍ നിന്നും വ്യത്യസ്തനാണ് .!
ചിന്തിക്കാനും ,വിലയിരുത്താനുമുള്ള മനസ്സും,

ശേഷിയുണ്ട്..,,,,,,, പക്ഷേ !
ഭാരിച്ച മനോവേദന തരണം ചെയ്യാന്‍
അവനു സാദിക്കാതെ വരാറുണ്ട്.!!
ഭാരിച്ച മനോവേദന തരണം ചെയ്യാന്‍
അവനു സാദിക്കാതെ വരാറുണ്ട്.!!
സമുഹത്തിലെ മാന്യത നിലനിര്‍ത്തി,സ്വകാര്യതയിലെ ജീര്‍ണതകള്‍ മൂടിവക്കാന്‍ വല്ലാതെ പാടുപെട്ടു,കഴിവുകളും,
കഴിവുകേടുകളും തരംതിരിക്കുമ്പോൾ മനസ്സിന്റെ
പിടിവിട്ടു പോകുമ്പോള്‍.........!,
സാമ്പത്തിക കെടുതിയുടെ നെരിപ്പോടില്‍ നീറുമ്പോള്‍........!!

സമൂഹത്തില്‍ ഒറ്റപെട്ടെന്ന തോന്നല്‍ വരുമ്പോള്‍.......!
മനസ്സിന്റെ സമനില തെറ്റിപ്പോകും.
പക്ഷേ........ !!നമ്മൾ സ്വയം മരിച്ചാൽ ഇതെല്ലാം നേർ വഴിക്കാകും എന്ന് എന്താണ് ഉറപ്പ്?
മരിച്ചാൽ ഒന്നും അറിയില്ല എന്ന മനോഭാവം!!ഭീരുവിൻറെ ഒളിച്ചോട്ടം എന്നുപറയുന്നത് അർത്ഥവത്താകുന്നു.
ഒരു നിമിഷം നിങ്ങളുടെ മക്കളെയോ ,
ബന്ധുക്കളെയോ, ഒരുപക്ഷെ......! കഴിഞ്ഞകാല അനുഭവങ്ങളെയോ,
നമ്മളില്‍ താഴെയുള്ള വേദനിക്കുന്ന അനേകരേയോ,ഓര്‍ത്തു നോക്കാന്‍
ശ്രമിച്ചാല്‍,മറ്റുള്ളവരുടെ വേദന മനസ്സിലാക്കുന്ന ഒരാൾക്കും സ്വയം മരിക്കാൻ കഴിയില്ല.
അധീവ വേദനയിലും,ഒടുങ്ങാത്ത പട്ടിണിയിലും നീറി കഴിയുന്ന എത്രയോ?
ക്യാൻസർ ആശുപത്രികളിൽ വാർഡുകളിൽ വേദന കൊണ്ട് പുളയുന്ന മനുഷ്യരും,നാളെ ജീവിതത്തെ ആഗ്രഹിക്കുന്നവരാണ്.
ഇതെല്ലാം മനസ്സിരുത്തിയാൽ,

നമ്മളനുഭവിക്കുന്ന തീവ്ര ദുഃഖം കെട്ടടങ്ങും.
അവിചാരിത നിമിഷത്തില്‍! ആ വ്യക്തിയുടെ സ്വകാര്യതയില്‍ സംഭവിക്കാവുന്ന മാനസ്സിക വിസ്ഫോടനം ഒരുനിമിഷം മാറ്റിനിര്‍ത്തിയാല്‍,സംഘര്‍ഷത്തിന്റെ രൂഷത വിട്ടകന്നു,സമചിത്തത വീണ്ടെടുത്തു
സമൂഹത്തിലേക്കു മടങ്ങിവരും.
കൂട്ടം കൂടി പോകുന്ന, കൂട്ടത്തില്‍ ഒരാളെ കാണാതെ വന്നാല്‍;ഉണ്ടാകുന്ന വ്യസനം.....,
ആകുലത....... പറയാന്‍ വയ്യ......... !
അപ്പോള്‍ കൂടെയുള്ളവന്‍ ഒരു നാള്‍ ആത്മഹത്യ ചെയ്‌താല്‍ വേദന അടക്കാന്‍ കഴിയുമോ??
കൂട്ടത്തിലുള്ള ഒരാള്‍ പെട്ടന്ന് മരണത്തിലേക്ക് പോവുക!!!!സഹിക്കാൻ വയ്യ!അപ്പോൾ മരണം സ്വയം നടപ്പിലാക്കിയാലോ?
ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത സംഭവമാണ് മരണം!!!!
ആത്മഹത്യ അതിലേറെ അസഹനീയമാണ്.

ആത്മഹത്യ മരണത്തില്‍ പെടുന്നതല്ല ,
അതുകൊണ്ട് അങ്ങനെയുള്ളവര്‍
അതുകൊണ്ട് അങ്ങനെയുള്ളവര്‍
ദൈവത്തിന്റെ മരണലിസ്റ്റില്‍ പെടുന്നുമില്ല.
ദൈവത്തിന്റെ മുന്നില്‍ അയാള്‍ മരിച്ചിട്ടില്ല.

ആത്മഹത്യ!സമൂഹത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്.
കൂടെ നില്‍ക്കുന്ന സഹജീവിയോടു
കൂടെ നില്‍ക്കുന്ന സഹജീവിയോടു
കാണിക്കുന്ന വഞ്ചന..........!!!!!!!!!
മരിച്ചവനേക്കാൾ ജീവിച്ചിരിക്കുന്നവരെ കൊല്ലാക്കൊല ചെയ്യുന്ന,മഹാപാതകമാണ്.

എന്തെല്ലാമാണെങ്കിലും,,,,,,,,,,,,,,,,,,ആത്മഹത്യ!
ഒന്നിനും ഒരു പരിഹാരമല്ല.
മനോവേദനക്ക് പരിഹാരം കിട്ടാതെ നീറുന്ന മനസ്സുമായ് പുളയുന്നവരെ നിങ്ങള്‍ ഉള്ളു തുറക്കാന്‍ ഒരവസരം ഒരുക്കുക.....!!!! സ്വയം തയ്യാറായാല്‍ ഏറെ നന്ന്,

കഴിയുമെങ്കില്‍ പ്രശ്നങ്ങള്‍ ഉള്ളിലോളിപ്പിക്കാതെ ആരോടെങ്കിലും തുറന്നു പറയുക!!!!!!
കഴിവതും തുറന്ന മനസ്സോടെ കഴിയാന്‍ ശ്രമിക്കുക!
അടഞ്ഞു കഴിഞ്ഞ മനസ്സില്‍;
അടഞ്ഞു കഴിഞ്ഞ മനസ്സില്‍;
നമ്മളെക്കാള്‍ വേദനിക്കുന്ന..............,
കഷ്ടത അനുഭവിക്കുന്നവരെ ഓര്‍ക്കുക!
കഷ്ടത അനുഭവിക്കുന്നവരെ ഓര്‍ക്കുക!
കഴിഞ്ഞുപോയ നമ്മുടെ തന്നെ ജീവിത അനുഭവം അയവിറക്കുക!!
ജനിപ്പിച്ച മാതാപിതാക്കളെ ഒരുനിമിഷം സ്മരിക്കുക!!
നമ്മോടു കടപ്പെട്ടവരെ ഓര്‍ക്കാന്‍ ശ്രമിക്കുക!!
ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവന്‍ ഭീരു വാണെന്ന സത്യം മനസ്സില്‍ ആവര്‍ത്തിക്കുക!!
ഏതു പ്രതിസന്ധിയേയും നേരിടാന്‍ വേണ്ടിയാണ് ദൈവം മനുഷ്യന്,ബുദ്ധിയും,വിവേകവും കൊടുത്തത്.!!
അതില്ലാത്തവന്‍ "സ്വയം" മരിച്ചു ചെന്നാല്‍;
ദൈവം പോലും അംഗീകരിക്കില്ല!!.
അതില്ലാത്തവന്‍ "സ്വയം" മരിച്ചു ചെന്നാല്‍;
ദൈവം പോലും അംഗീകരിക്കില്ല!!.
ജനിച്ചു തിരിച്ചറി വാകുംവരെ കഷ്ടതകള്‍ പലപ്പോഴായി അനുഭവിച്ചു ജീവിച്ചു,
തിരിച്ചറിവിന്റെ ഉന്നതിയില്‍ നിന്ന്, ഒരു നിമിഷത്തില്‍ എന്തിനോ വേണ്ടി സ്വയം മരിച്ചാല്‍,
പ്രകൃതിയോടും,സഹജീവിയോടും കാണിക്കുന്ന നിഷേധം!അതിനപ്പുറം പറയാനില്ല .

ആ അപമാനം ലോകാവസാനം വരെ നിലനില്‍ക്കും!
അതുകൊണ്ട് ആത്മഹത്യ ഒന്നിനും പരിഹാരമല്ല!മരിക്കാനൊരുങ്ങുമ്പോൾ
ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ തയ്യാറാകുക!!!!!!!!!!!!!!
ഭൂമിയിൽ മനുഷ്യനായി ജനിക്കുന്നത് ശ്രേഷ്ടതയാണ്..!വിവേകിയായ മനുഷ്യൻ അവിവേകിയായി മരണപ്പെടുന്നത് കൂടിനടന്നവർക്കും മാനക്കേടാണ് സമ്മാനിക്കുന്നത്.മനുഷ്യനാൽ കഴിയാത്ത ഒന്നും ഭൂമുഖത്തില്ല.പ്രശ്നങ്ങൾ ഉണ്ടാക്കാനും,അവ പരിഹരിക്കാനും മനുഷ്യനുമാത്രമേ കഴിയൂ.!!!!!നമ്മുടെ സമാധാനത്തോളം വില മറ്റുള്ളവരുടെ സമാധാനത്തിനും നാം കൽപ്പിക്കുമെങ്കിൽ മരണം വരെ നമുക്കും കാത്തിരിക്കാം.
തിടുക്കത്തിൽ മരണം ഉണ്ടാക്കുകയല്ല വേണ്ടത്.സമൂഹത്തിന് വേദന കൊടുത്ത് മണ്‍മറയുന്നവൻ എന്നും അതേ വേദനയിൽ തളച്ചിടപ്പെടും,മോചനമില്ലാത്ത അപഹാസ്യതയിൽ!!!!!!നമ്മാലല്ലാതെ;മരണം വരുന്നതുവരെ നമുക്ക് കാത്തിരിക്കാം.........!!!!!!!
"ലോകാ സമസ്താ; സുഖിനോ ഭവന്തു!! "
ആപ്ത വാക്യം നമ്മിലും മുഴങ്ങട്ടേ !!!!!!!!!!!!!!!!!!!!.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,രഘു പാടിവട്ടം
Subscribe to:
Posts (Atom)